കനത്ത മഴയുടെ പശ്ചാത്തലത്തിൽകോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും , ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (2022 ഓഗസ്റ്റ് 1) അവധി നൽകി...
മാന്നാനം: മാന്നാനം കെ. ഇ കോളേജിലെ സോഷ്യൽ ഡിപ്പാർട്ട്‌മെന്റും ASWEM KEDAS 20 സംയുക്തമായി സംഘടിപ്പിച്ച 'AWAKE 2022 സമാപിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകളെ സമൂഹത്തിനു മുന്നിൽ എത്തിക്കുവാൻ ഒരു അവസരം...
കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ ഇന്നു ( 2022 ഓഗസ്റ്റ് 1 ) മുതൽ ഓഗസ്റ്റ് നാലു വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24...
കോട്ടയം: പൊതിച്ചോറിൽ വിപ്ലവം തീർത്ത് കോട്ടയത്ത് ഡിവൈഎഫ്‌ഐ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിവൈഎഫ്‌ഐ വിതരണം ചെയ്തത് 25 ലക്ഷത്തോളം പൊതിച്ചോറുകൾ. മൂന്നാം വർഷത്തിലേയ്ക്കു കടക്കുമ്പോഴാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി...
തലയോലപ്പറമ്പ് :പുൽപറയിൽ ഇമ്മാനുവേൽ (മാണികുഞ്ഞ് 87) നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് മൂന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാലക്കാട് ഒലിപ്പാറ സെന്റ് പയസ് പള്ളിയിൽ. ഭാര്യ മറിയകുട്ടി വടക്കേ പൊൻതൊട്ടിയിൽ കുടുംബാംഗം.മക്കൾ: ആൻസി, റോയ്,...