News Admin

74864 POSTS
0 COMMENTS

ഖത്തറിൽ ജോലി വാഗ്ദാനം ചെയ്തു യുവാവിനെ മയക്കുമരുന്നു കേസിൽ കുടുക്കിയ സംഭവം; കോട്ടയം സ്വദേശി അടക്കം മൂന്നു പേർ പിടിയിൽ

കോട്ടയം: ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസിൽപ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. ആലുവ എടത്തല എൻ.എ.ഡി ഭാഗത്ത് കൈപ്പിള്ളി വീട്ടിൽ നിയാസ് (33), കോതമംഗലം ഇരമല്ലൂർ...

അഴിമതിക്കെതിരെയും കർഷകർക്ക് വേണ്ടിയും ശബ്ദമുയർത്തിയ നേതാവായിരുന്നു പി ടി ചാക്കോ എന്ന്: പി സി തോമസ്

പത്തനംതിട്ട: കേരളത്തിലെ സാധാരണക്കാരായ കൃഷിക്കാർക്കും തൊഴിലാളികൾക്കും വേണ്ടിയും, അഴിമതിക്ക് എതിരെയും എന്നും ശബ്ദമുയർത്തിയ ശക്തനായ നേതാവായിരുന്നു അന്തരിച്ച പി ടി ചാക്കോ എന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ്...

പന്തളത്ത് ജില്ലാ പൊലീസിന്റെ വൻ ലഹരി മരുന്നു വേട്ട; 15 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി കൊല്ലം സ്വദേശിയായ യുവതി അടക്കം അഞ്ചു പേർ പൊലീസിന്റെ പിടിയിൽ; പിടിച്ചെടുത്തത് വിൽപ്പനയ്ക്ക് എത്തിച്ച വീര്യം കൂടിയ...

പത്തനംതിട്ട : പന്തളത്ത് വൻ ലഹരിമരുന്നുവേട്ട നടത്തി പൊലീസ്. സാഹസികമായ നീക്കത്തിലൂടെയാണ് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പൊലീസ് ഡാൻസാഫ് സംഘവും...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ മോഷണക്കേസുകൾ; വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിൽ സ്‌പെഷ്യലിസ്റ്റ്; കുപ്രസിദ്ധ മോഷ്ടാവായ മലപ്പുറം സ്വദേശി രാമപുരത്ത് പിടിയിൽ

പാലാ: വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിൽ സ്‌പെഷ്യലിസ്റ്റായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. വിവിധ ജില്ലകളിലായി നൂറോളം കേസുകളിൽ പ്രതിയായ മലപ്പുറം ചോക്കാട് കുന്നുമ്മേൽ വീട്ടിൽ ചെല്ലപ്പൻ മകൻ പനച്ചിപ്പാറ സുരേഷ് എന്ന് വിളിക്കുന്ന...

എരുമേലിയിൽ ഓട്ടോറിക്ഷ മോഷണം ; എരുമേലി സ്വദേശികളായ രണ്ടു പ്രതികൾ പിടിയിൽ; പ്രതികളെ പിടികൂടിയത് മുണ്ടക്കയം പൊലീസ്

എരുമേലി: എരുമേലിയിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ രണ്ടു പ്രതികളെ പൊലീസ് പിടികൂടി. എരുമേലി വില്ലേജിൽ പ്രൊപ്പോസ് കൊടിത്തോട്ടം ഭാഗത്ത് മലമ്പാറ വീട്ടിൽ കുട്ടപ്പൻ മകൻ സുനിൽകുമാർ (40), എരുമേലി വടക്ക് വില്ലേജിൽ,...

News Admin

74864 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.