News Admin

74794 POSTS
0 COMMENTS

ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന; ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി പൊലീസ് പിടിയിൽ

ഈരാറ്റുപേട്ട: സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളും യുവാക്കൾക്കും വിൽക്കാനെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കൽ പത്താഴപ്പടി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ അനസ് മകൻ അൽത്താഫ് (20) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ്...

എരുമേലിയിൽ അനധികൃത മദ്യ വിൽപ്പന; ഓട്ടോറിക്ഷയിൽ നടന്ന് മദ്യവിൽപ്പന നടത്തിയ ആൾ പൊലീസ് പിടിയിലായി

കോട്ടയം: അനധികൃതമായി മദ്യവിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ. എരുമേലി പുഞ്ചവയൽ കോച്ചൻജേരിൽ വീട്ടൽ ജോർജ്ജ് മകൻ അഭിലാഷ് കെ.ജെ(43) യെ ആണ് പൊൻകുന്നം പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാൾ തൻറെ ഓട്ടോറിക്ഷയിൽ അനതികൃതമായി...

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന; മൂന്നു യുവാക്കൾ ഗാന്ധിനഗർ പൊലീസ് പിടിയിലായി; പരിശോധന ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന്

കോട്ടയം: സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പനനടത്തിയ പ്രതികൾ അറസ്റ്റിൽ.തെളളകം അടിച്ചിറ പറത്താനത്ത് വീട്ടിൽ സെബാസ്റ്റ്യൻമകൻ ബിബിൻ സെബാസ്റ്റ്യൻ(24), തെളളകം അടിച്ചിറ പാലത്തടത്തിൽവീട്ടിൽ സണ്ണി മകൻ ക്രിസ്റ്റോ സണ്ണി (20), ആർപ്പൂക്കര തൊണ്ണംകുഴി...

എന്റെ മോന് പോലും എന്നെ തിരിച്ചറിയാനായില്ല ; ആ ദുഷ്ടനാണ് എന്നെക്കൊണ്ടെല്ലാം ചെയ്യിപ്പിച്ചത് ; വൈറൽ ഡാൻസിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

മൂവി ഡെസ്ക്ക് : ദേവദൂതര്‍ പാടി എന്ന പഴയ ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെക്കുന്ന കുഞ്ചാക്കോ ബോബന്റെ ദൃശ്യങ്ങള്‍ കണ്ട് ആദ്യം പ്രേക്ഷകര്‍ അമ്പരന്നെങ്കിലും പിന്നീട് സിനിമ പ്രേമികള്‍ മുഴുവന്‍ അത് ഏറ്റെടുത്തു. രാഷ്ട്രീയ...

രാഷ്ട്രീയ നിയമനക്കാർക്ക് പെൻഷൻ ഉറപ്പാക്കാൻ സജി ചെറിയാന്റെ സ്റ്റാഫിനെ തിരുകിക്കയറ്റി സർക്കാർ; സ്റ്റാഫിനെ തിരുകിക്കയറ്റിയത് മുഹമ്മദ് റിയാസിന്റെയും അബ്ദുൾ റഹ്‌മാന്റെയും വകുപ്പുകളിൽ

തിരുവനന്തപുരം: രാജിവച്ച മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ഉറപ്പാക്കാൻ സർക്കാരിന്റെ കുറുക്കുവഴി. രാജി വച്ച മന്ത്രി സജി ചെറിയാന്റെ പഴ്‌സണൻ സ്റ്റാഫ് അംഗങ്ങളായി രാഷ്ട്രീയ നിയമനം ലഭിച്ച പത്തു പേരെയാണ് മറ്റു...

News Admin

74794 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.