മുംബൈ :അടുത്തിടെ ഇന്ത്യന്‍ സൂപ്പര്‍ ബാറ്റ്സ്മാന്‍ വിരാട് കൊഹ്ലിയുടെ ഒരു ചിത്രത്തില്‍ അദ്ദേഹം നീല ഫോണില്‍ സംസാരിക്കുന്നത് കാണാം.ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വിരാട് കോഹ്ലിയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ ആരാധകരുടെ കണ്ണുടക്കിയത് അദ്ദേഹം ഉപയോഗിച്ച...
കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 35 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ് കോട്ടയംഗ്രാമിന് - 4680പവന് - 37440
തിരുവനന്തപുരം: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതു കര്‍ശനമായി വിലക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.മൊബൈല്‍ ഫോണ്‍ ദുരുപയോഗവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയത്ത് അധ്യാപകരുടെ ഫോണ്‍ ഉപയോഗത്തിനും കര്‍ശന...