പീരുമേട്: പീരുമേടിനെ വിദ്യാഭ്യാസ ഹബ്ബ് ആക്കണം എന്നതാണ് തന്റെ സ്വപ്നമെന്ന് പീരുമേട് എം എൽ എ വാഴൂർ സോമൻ . തുടക്കമെന്ന നിലയിൽ വാഗമൺ ഡയറി സയൻസ് കോളജിന് പത്ത് കോടി രൂപ...
തിരുവനന്തപുരം: ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു. 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ നല്‍കുന്നത്.കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക്പൊടി...
കോട്ടയം : തീവ്രവാദ ബന്ധത്തിന്റെ പേരിൽ ഇടുക്കിയിലും കോട്ടയത്തുമടക്കം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത പശ്ചാത്തലത്തിൽ പോലീസിന് ആർഎസ്എസ് ബന്ധമുണ്ടെന്ന് ആരോപണവുമായി പോപ്പുലർ ഫ്രണ്ട് രംഗത്ത്. ഇടുക്കി തൊടുപുഴയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ...
തിരുവനന്തപുരം: ഓണ്‍ ലൈന്‍ ടാക്സി രംഗത്തേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങി സംസ്ഥാന തൊഴില്‍ വകുപ്പ് . നിരവധി പ്രതിസന്ധികള്‍ നേരിടുന്ന ഓട്ടോ -ടാക്സി തൊഴിലാളി മേഖലയ്‌ക്കൊരു കൈത്താങ്ങ് എന്ന നിലയിലും മോട്ടോര്‍ വാഹന വകുപ്പ്...
സ്പോർട്സ് ഡെസ്ക്ക് : ഇത് താൻ ടാ മലയാളി ….! സഞ്ജു……. കരീബിയൻ മണ്ണിൽ എയർപോർട്ടിൽ വന്നിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ് പിന്നിൽ നിന്ന് ഉയർന്ന് കേട്ട ആ നീളമുള്ള...