കൊടൈക്കനാല്‍: കൊടൈക്കനാല്‍ പെരുമാള്‍ മലയടുത്തുള്ള പാലമല ഭാഗത്ത് ആനക്കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ തൃശ്ശൂര്‍ മലപ്പുറം സ്വദേശികള്‍ ഉള്‍പ്പെടെ എട്ട് പേരെ വനപാലകര്‍ പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്നും മൂന്ന് കൊമ്പുകള്‍,...
തിരുവനന്തപുരം :അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ തള്ളി എം.എം.മണി എംഎൽഎ. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കയ്യിൽ വെച്ചേരെ എന്ന് എം.എം.മണി ഫേസ്ബുക്കിൽ കുറിച്ചു. ഇവിടെ നിന്നും...
ചെങ്ങന്നൂർ: എൻ.എസ്.എസ് മുൻ പ്രസിഡന്റ് പി.എൻ നരേന്ദ്രനാഥൻ നായർ (91)അന്തരിച്ചു. എൻ.എസ്.എസിന്റെ ദീർഘകാലമായി പ്രസിഡന്റായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ചെങ്ങന്നൂർ കല്ലിശേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാരായണപ്പണിക്കർ ജനറൽ സെക്രട്ടറിയായിരിക്കെ ഇദ്ദേഹം ഒപ്പം...
പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ നമ്പൂതിരി അന്തരിച്ചു. പിന്നണി ഗായകൻ ദേവാനന്ദ്, കർണ്ണാടക സംഗീതജ്ഞൻ ജയചന്ദ്രൻ - എന്നിവരാണ് മക്കൾ. സംസ്ക്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 2.00 ന് വൈക്കം പുളിഞ്ചുവടിന് സമീപമുള്ള...
തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ "യവനിക 22' എന്ന പേരിൽ നാടകോത്സവത്തിന് അരങ്ങുണർന്നു. നടൻ മുകേഷ് എംഎൽഎ നാടകോത്സവം ഉദ്ഘാടനം ചെയ്തു. കാളിദാസ കലാകേന്ദ്രവുമായി ബന്ധപ്പെട്ട പഴയകാല നാടക ഓർമകൾ മുകേഷ്...