News Admin

74455 POSTS
0 COMMENTS

വെറും 20 മിനിറ്റ് തന്നാൽ കോഹ്ലിയുടെ പ്രശ്‌നം പരിഹരിക്കാം; കോഹ്ലിയ്ക്ക് ഉറപ്പു നൽകി സുനിൽ ഗവാസ്‌കർ

മുംബൈ: വിരാട് കോഹ്ലിയുടെ മോശം ഫോമിനെ മറികടക്കാൻ സഹായിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ പറഞ്ഞു, എന്തുകൊണ്ടാണ് ഫോമില്ലാത്തതെന്ന് അദ്ദേഹത്തിന് ഒരു ധാരണയുണ്ടാകാം എന്നും അത് പരിഹരിക്കാൻ തൻറെ...

മലയൻ കുഞ്ഞിനെ ആമസോണിന് വിറ്റിട്ട് തിരികെ വാങ്ങി; ഞങ്ങൾക്ക് എല്ലാവർക്കും ഇത് ഞങ്ങളുടെ പടമാണ് എന്നു പറയണമെങ്കിൽ തീയറ്ററിൽ തന്നെ ചിത്രം എത്തണം; മലയൻ കുഞ്ഞിനെപ്പറ്റി ഫഹദ് ഫാസിൽ പറയുന്നു

കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിൽ നായകനാകുന്ന മലയൻകുഞ്ഞ്. ചിത്രത്തെക്കുറിച്ച് നടൻ ഫഹദ് ഫാസിൽ പറഞ്ഞതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണിന് കൊടുത്തിടത്ത് നിന്ന് ചിത്രം തിരിച്ചുവാങ്ങിയതാണെന്ന്...

മുൻനിര തകരുന്നു; ഇന്ത്യ പതറുന്നു; ഇതിഹാസങ്ങൾ ടീമിന് ബാധ്യതയാകുമ്പോൾ; വിമർശനവുമായി മുൻ നിര താരങ്ങൾ

മുംബൈ: ഒരു കാലത്ത് ഇന്ത്യയുടെ ടോപ് ത്രീ ബാറ്റ്സ്മാൻമാർ എതിരാളികളുടെ പേടി സ്വപ്നമായിരുന്നു. പ്രധാനമായും ഏകദിനത്തിലെ പ്രകടനം. രോഹിത് ശർമയും ശിഖർ ധവാനും ഓപ്പണിങ്ങിൽ കസറുമ്പോൾ മൂന്നാമനായി ഇറങ്ങി വിരാട് കോലിയും കളം...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈൽ മോഷ്ടിച്ചു; വൈക്കം സ്വദേശി ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായി

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ വൈക്കം സ്വദേശി പിടിയിൽ. വൈക്കം തലയാഴം പുത്തൻപാലം മൂലക്കരി ഭാഗത്ത് വടക്കേവഞ്ചിപുരയ്ക്കൽ വീട്ടിൽ പ്രജീഷി(24)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 19 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 19 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലയ്ക്കലോടിപ്പടി ട്രാൻസ്‌ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ യൂണിയൻ ക്ലബ്,...

News Admin

74455 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.