അക്കരപ്പാടം: കെ.പി.എം.എസ് 1369 അക്കരപ്പാടം ശാഖാ വാർഷികവും, കുടുംബ സംഗമവും നടത്തി.ശാഖാ യോഗം അങ്കണത്തിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.എ.സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ശാഖായോഗം പ്രസിഡൻ്റ് എം.ആർ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു....
തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷനിൽ നാട്ടുകടവ്, പടിഞ്ഞാറ്റുംചേരി, മറ്റം, പാമല, ആഞ്ഞിലിത്താനം മാർക്കറ്റ്, മാമനത്ത് കോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽജൂലൈ 16 ശനിയാഴ്ച രാവിലെ 9 മണി മുതൽ 5...
മാന്നാനം : 46- മത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം കോട്ടയം സബ് കളക്ടർ രാജീവ് ചൗവ്ധരി നിർവഹിച്ചു.
അതിരപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല യുടെ അധ്യക്ഷതയിൽ നടന്ന...
കോട്ടയം : സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റി ഗാന്ധി സ്ക്വയറിൽ വച്ച് എം എം മണിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു യൂത്ത്...
കോട്ടയം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പിന്നിലേയ്‌ക്കെടുത്ത സ്വിഫ്റ്റ് ബസ് നിർത്തിയിട്ടിരുന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്വിഫ്റ്റിന്റെ സൈഡ് മിറർ തകർന്നു. അപകടത്തെ തുടർന്നു ബസ് യാത്ര അൽപ നേരത്തേയ്ക്കു മടങ്ങി.വെള്ളിയാഴ്ച...