News Admin

73687 POSTS
0 COMMENTS

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് രണ്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ഈ സ്ഥലങ്ങളിൽ ജൂലൈ 2 ശനിയാഴ്ച വൈദ്യുതി മുടങ്ങും.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ മാർക്കറ്റ് , പി.എം.സി , വെള്ളാറ, അഞ്ചു മല , നെല്ലാപ്പാറ,...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം; ഡോ. എല്‍ അനിതകുമാരി ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എൽ അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...

വീണ്ടും പരാജിതനായി വിരാട് ; രക്ഷകനായി പന്ത് ; എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ അതി ജീവന പാതയിൽ

എഡ്ജ്ബാസ്റ്റൺ : ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തകർച്ചയുടെ വക്കിൽ . ഒടുവിൽ  വിവരം ലഭിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ  215 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ ചേതേശ്വർ പുജാര...

ഡ്രൈ ഡേ ലക്ഷ്യമിട്ട് ചങ്ങനാശേരി മാർക്കറ്റിൽ മദ്യക്കച്ചവടം : എട്ട് ലിറ്റർ വിദേശ മദ്യവുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

കോട്ടയം : ഡ്രൈ ഡേ ദിവസം വില്പനയ്ക്ക് സൂക്ഷിച്ച എട്ടു ലിറ്റർ വിദേശ മദ്യവുമായി തിരുവനന്തപുരം സ്വദേശി ചങ്ങനാശ്ശേരിയിൽ പിടിയിൽ. തിരുവനന്തപുരം കുന്നത്ത് കാൽ നാരാനി  ജെ.ജെ ഭവനിൽ ജസ്റ്റിൻ ജോസി (52)...

കോട്ടയം കുമരകത്ത് മൂന്ന് മണിക്കൂറോളം കായലിൽ കുടുങ്ങിയ മത്സ്യ താെഴിലാളിയെ രക്ഷപ്പെടുത്തി : രക്ഷപെടുത്തിയത് അഗ്നിരക്ഷാ സേന

കുമരകം :  വേമ്പനാട്ടുകായലിൽ   പോളക്കൂട്ടത്തിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. കുമരകം പതിമൂന്നാം വാർഡിൽ അരയശ്ശേരി ഭാഗത്ത് വെന്നലശ്ശേരി ശശി (62) ആണ് മണിക്കൂറുകളോളം പോളയിൽ കുടുങ്ങി കിടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പോളയിൽ കുടുങ്ങിയ ശശിയെ...

News Admin

73687 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.