മുണ്ടക്കയം: ദേശീയപാത 183-ൽ മുണ്ടക്കയത്തിന് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്‌സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രെസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. ഓട്ടോയെ...
കൊച്ചി: മലയാളത്തിലെ ത്രില്ലർ ആക്ഷൻ പാക്ക്ഡ് ചിത്രമായ ഹൈവേയുടെ രണ്ടാം ഭാഗവുമായി സുരേഷ് ഗോപിയും - ജയരാജും വീണ്ടും ഒന്നിക്കുന്നു. ഹൈവേ എന്ന സൂപ്പർ ഹിറ്റ് ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്...
കോട്ടയം: കോട്ടയത്ത് യു.ഡി.എഫ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ കോട്ടയം ഡിവൈ.എസ്.പി അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ജില്ലാ പഞ്ചായത്തംഗം അടക്കം രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗുരുതരമായി പരിക്കേറ്റ്...
കല്‍പ്പറ്റ : മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വയനാട് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് സതീശന്റെ നിഷേധാത്മക നിലപാട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ ആക്രമണം നടന്ന ശേഷം ഓണ്‍ലൈനില്‍ വന്ന ദൃശ്യങ്ങളിലെല്ലാം ഗാന്ധിയുടെ...
തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്‌എസ്‌എല്‍സി പാസ്സായ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന...