കൊച്ചി: കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത് 660പേർ.നഗരത്തിൽ ഡെങ്കിപ്പനിയടക്കമുള്ള കൊതുകുജന്യ രോഗങ്ങൾ പടരുന്നു. ഇന്നലെ മാത്രം 93 പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ 143പേർക്കാണ് ഇതുവരെ...
കൽപറ്റ:ഹെൽത്ത്കെയർ സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേഷൻ സംവിധാനം ഏർപ്പെടുത്തുന്നതിന് വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് (ഡിഎംഎംസി) ബയോടെക്നോളജി ഇൻഡസ്ട്രി റിസേർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ (ബിരാക്, BIRAC) അനുമതി ലഭിച്ചു. ആഗോള നിലവാരത്തിനോട് കിടപിടിക്കുന്ന ബയോ...
കൊച്ചി: പൃഥ്വിരാജ് നായകനായ 'കടുവ'-യുടെ കഥ മോഷണം ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹരജിയിൽ സംവിധായകൻ ജിനു വര്‍ഗീസ് അബ്രഹാമിനും നിർമാതാവ് സുപ്രിയ മേനോൻ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയച്ചു. തന്‍റെ...
തിരുവനന്തപുരം: കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് രണ്ടു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
നാളെ മുതല്‍ മഴ കൂടുതല്‍...