News Admin

73472 POSTS
0 COMMENTS

അനന്തപുരിയിൽ വേണം!എയിംസ് ആശുപത്രി തലസ്ഥാനത്ത് സ്ഥാപിക്കണം എന്ന ആവശ്യവുമായി ബിജെപി:പദയാത്ര സംഘടിപ്പിച്ചു

തിരുവനന്തപുരം:കേന്ദ്രം അനുവദിച്ച എയിംസ് തിരുവന്തപുരം ജില്ലയിൽ തന്നെ സ്ഥാപിക്കണം എന്ന ആവശ്യവുമായി ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശിവകുമാറാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഭാരതീയ ജനതാ പാർട്ടി സംസ്ഥാന...

അലാറം മുഴങ്ങിയത് സെക്യൂരിറ്റി പോലും കേട്ടില്ല!കൊട്ടിയത്ത് ടെക്സ്റ്റൈൽസിൽ നിന്നും കള്ളൻ കവർന്നത് രണ്ട് ലക്ഷത്തോളം

കൊട്ടിയം: കൊട്ടിയം ജംഗ്ഷനിലെ തിരക്കേറിയ റോഡരികില്‍ സ്ഥിതി ചെയ്യുന്ന ഒരു തുണിക്കടയില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ കവര്‍ന്നു. കെട്ടിടത്തിന്റെ നാലാം നിലയിലെത്തിയ മോഷ്ടാവ് അഗ്നി രക്ഷാസേനയുടെ സുരക്ഷിത മുറിയുടെ ഷീറ്റ് തകര്‍ത്താണ് ഇന്നലെ...

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ബിവറേജുകളും സ്വകാര്യ ബാറുകളും ഇന്ന് തുറക്കില്ല,സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം.ഐക്യരാഷ്ട്ര സംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ലഹരി വിരുദ്ധ ദിനം...

കോട്ടയത്ത് യു.ഡി.എഫ് – കോൺഗ്രസ് മാർച്ചിലെ സംഘർഷം; വി.കെ അനിൽകുമാർ അടക്കം അഞ്ചു യു.ഡി.എഫ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ; പിടിയിലായവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി; റിമാൻഡ് ചെയ്‌തേക്കും; വീഡിയോ കാണാം

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ കളക്ടറേറ്റിലേയ്ക്കു യു.ഡി.എഫ് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ കർശന നടപടിയുമായി പൊലീസ്. പൊലീസുകാരെ ആക്രമിച്ചതിനും, കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്ത പൊലീസ് അഞ്ച് കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകരെ...

വൺ സ്റ്റേഷൻ വൺ പ്രോഡക്ട് സ്കീം ഉദ്ഘാടനം തിരുവല്ലയിൽ

തിരുവല്ല: ഭാരത റയിൽവേ മന്ത്രാലയം തദ്ദേശീയ ഗുണനിലവാരമുളള ഉത്പന്നങ്ങൾ റയിൽവേ സ്റ്റേഷനിൽ വില്പനയ്ക്കായി വൺ സ്റ്റേഷൻ വൺ പ്രോഡക്റ്റ് സ്കീം ആരംഭിക്കുന്നു. കേരളത്തിലെ ഈ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് കേന്ദ്ര...

News Admin

73472 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.