മധ്യപ്രദേശ്: മുഖ്യമന്ത്രിക്ക് നൽകിയ ചായ തണുത്തുപോയതിന്റെ പേരിൽ വെട്ടിലായി ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലാണ് സംഭവം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നൽകിയ ചായ തണുത്തുപോയി എന്ന പേരിൽ സർക്കാർ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്....
ആധുനിക വാതക ശ്മശാന പദ്ധതിയും നോളജ് വില്ലേജ് പദ്ധതിയും നടപ്പാക്കാനൊരുങ്ങുകയാണ് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത്. എഴുമറ്റൂര്‍ പഞ്ചായത്തിന്റെ തുടർ വികസന പ്രവര്‍ത്തനങ്ങളും, നടപ്പാക്കിയവയെ സംബന്ധിച്ച് പ്രസിഡന്റ് ശോഭാ മാത്യു .വാതക ശ്മശാന പദ്ധതിഎഴുമറ്റൂര്‍ പഞ്ചായത്തിലെ...
കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4670പവൻ - 37360
ന്യൂഡല്‍ഹി:നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ജാമ്യ വിഷയത്തിലുള്ള സംസ്ഥാന...