തൊടുപുഴ: ഹഷീഷ് ഓയിലും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി ആഷിഖ്, കാരിക്കോട് സ്വദേശി ഷാനവാസ് എന്നിവരാണ് മുതലക്കോടത്ത് പിടിയിലായത്. ഇവരിൽനിന്ന് 18 മില്ലി ഗ്രാം ഹഷീഷ് ഓയിലും 20ഗ്രാം കഞ്ചാവും പിടിച്ചെടുത്തു....
എറണാകുളം : ബലാത്സംഗ- പോക്സോ കേസുകളില്‍ മോൻസണ് മാവുങ്കലിന് ജാമ്യമില്ല.കേസില്‍ ഉടൻ വിചാരണ തുടങ്ങുന്ന സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നായിരുന്നു സർക്കാർ നിലപാട്.കേസിന്റെ കുറ്റപത്രം അടുത്തിടെ സമർപ്പിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത്...
കോട്ടയം : നഗര മധ്യത്തിൽ ബിസി എം കോളേജ് കെട്ടിടത്തിൽ നിന്നും വീണ പെൺകുട്ടി മരിച്ചു. കോട്ടയത്തെ വനിതാ കോളേജ് കെട്ടിടത്തിൽ നിന്നും കഴിഞ്ഞ ദിവസം വീണ് പരിക്കേറ്റ പെൺകുട്ടി മരിച്ചു. പന്തളം...
കുമളി:വികസന പ്രവർത്തന ങ്ങൾക്ക് ഭൂമി വാങ്ങുന്നതിന്റെ മറവിൽ കുമളി പഞ്ചായത്തിൽ കോ ടികളുടെ അഴിമതി നടത്താൻ നീ ക്കമുള്ളതായി പ്രതിപക്ഷ അംഗ ങ്ങൾ ആരോപിച്ചു.
2022 - 2023 സാമ്പത്തിക വർ ഷത്തിൽ സ്ഥലം...
കോട്ടയം: എട്ടു മാസം കഴിഞ്ഞിട്ടും ഡിഗ്രി വിദ്യാർത്ഥികളുടെ സപ്ലിമെന്ററി പരീക്ഷാ ഫലം പ്രഖ്യാപിക്കാത്തതിൽ എം.ജി സർവകലാശാലയ്ക്ക് കത്തയച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റി. 2019 ൽ അഡ്മിഷൻ നേടിയ 2021 ഡിസംബറിൽ സപ്ലിമെന്ററി പരീക്ഷ...