കോട്ടയം: കോട്ടയം ലൂർദ് പബ്ലിക്ക് സ്‌കൂൾ ആന്റ് ജൂനിയർ കോളേജിലെ വിദ്യാർത്ഥികൾക്കായി മോട്ടോർ വാഹന വകുപ്പും ജാഗ്രതാ ന്യൂസ് ലൈവും ചേർന്നൊരുക്കിയ ട്രാഫിക് ബോധവത്കരണ ക്ലാസ് വേറിട്ട അനുഭവമായി. സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായാണ്...
കൊച്ചി : സൗബിന്‍ ഷാഹിര്‍ നായകനാവുന്ന പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ നാളെ മുതല്‍ തിയറ്ററുകളിലേക്ക്. ജൂലൈ 15ന് പ്രദര്‍ശനത്തിന് സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍. റിലീസിന് ഇനി ഒരു ദിവസം കൂടി മാത്രം....
കുമളി: വൃഷ്ടിപ്രദേശത്ത് നിർത്താതെ മഴ പെയ്യുന്നതിനാൽ മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇന്ന് രാവിലെ ആറ് മണിക്ക് രേഖപെടുത്തിയതുപ്രകാരം 130.85 അടിയാണ് ജലനിരപ്പ്.
തമിഴ് നാട്ടിലും ശക്തമായ മഴ പെയ്യുന്നതിനാൽ അവർ വെള്ളം കൊണ്ടുപോകുന്നില്ല....
അടിമാലി : പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അസ്ലഹ അലിയാർ (17) ആണ് മരിച്ചത്. സ്കൂളിലെത്തിയ അസ്ലഹ...
തൊടുപുഴ: ഹഷീഷ് ഓയിലും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി ആഷിഖ്, കാരിക്കോട് സ്വദേശി ഷാനവാസ് എന്നിവരാണ് മുതലക്കോടത്ത് പിടിയിലായത്. ഇവരിൽനിന്ന് 18 മില്ലി ഗ്രാം ഹഷീഷ് ഓയിലും 20ഗ്രാം കഞ്ചാവും പിടിച്ചെടുത്തു....