ഈരാറ്റുപേട്ട: കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ അപകടകരമായ രീതിയിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ആരോമൽ (19) നെയാണ് ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. പുതിയ ബൈക്ക്...
തിരുവനന്തപുരം: ബിജെപിയെയും സംഘപരിവാര ഫാഷിസത്തെക്കുറിച്ചും പ്രതികരിക്കുമ്പോളെല്ലാം അവരുടെ ഇരകളെയും സമീകരിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സിപിഎമ്മിന്റെയും കോടിയേരിയുടെയും നിലപാട് അപഹാസ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. തങ്ങളാണ് ഫാഷിസ്റ്റ് വിരുദ്ധരെന്ന് പ്രസംഗിക്കുകയും...
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 16 ശനിയാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇഞ്ചക്കാട്ട് കുന്ന്, ഗ്യാസ് ഗോഡൗൺ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ...
കോട്ടയം: വിവാഹം കഴിച്ച് പീഡിപ്പിച്ച ശേഷം, മറ്റൊരു യുവതിയ്‌ക്കൊപ്പം താമസിച്ചെന്ന പരാതിയിൽ സിപിഎം നേതാവിന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മീനടം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പാമ്പാടി പൊലീസ് സിപിഎം നേതാവിന്റെ മകനെ...
പാലായിലെ വികസന പ്രവർത്തനങ്ങൾക്ക് ചിലർ തടസ്സം നിൽക്കുന്നതായുള്ള മാണി.സി. കാപ്പൻ്റെ ആരോപണം ചുമതലകളിൽ നിന്നും ഒളിച്ചോടുന്നതിനുള്ള മുൻകൂർ ജാമ്യമെടുക്കലാണെന്ന് കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് ആരോപിച്ചു. ഗതാഗത തിരക്കേറിയ...