തിരുവനന്തപുരം : ഉപഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് ഗുണമേൻമയുള്ള ചിക്കൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകും...
കൊച്ചി: കേന്ദ്ര സർക്കാർ നടപ്പാക്കാൻ അനുമതി നൽകിയ 'അഗ്നിപഥ്' പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുകയാണ്.അഗ്‌നിപഥിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മേജർ രവി. വെറും നാലു വർഷത്തെ സേവനത്തിന് എത്തുന്ന ഇവർക്ക് ഒരു യുദ്ധം വന്നുകഴിഞ്ഞാൽ...
കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. ഭർത്താവ് സജാദ് പ്രതിയായ കേസിൽ ഷഹാനയുടെ മൊബൈൽ ഫോണിന്റെ ഫൊറൻസിക് പരിശോധനാഫലം കൂടി ലഭിച്ചാൽ കേസിൽ കുറ്റപത്രം നൽകും. മേയ് 13-ാം തീയതിയാണ്...
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയുടെ ആവശ്യം അംഗീകരിച്ചു. രാഹുൽഗാന്ധി ഇന്ന് ഇഡിക്ക്...
കോട്ടയം : SBI LIFE Pala Divisional Branch ന്റെ expansion ന്റെ ഭാഗമായി നിരവധി തൊഴിൽ സാധ്യതകൾ ഉണ്ട്.അനുയോജ്യരായ വിദ്യാസമ്പന്നരായ 18വയസ്സിനും നും 45വയസ്സിനും ഇടയിലുള്ള യുവതി യുവാക്കുകളിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു....