ഇടുക്കി: തമിഴ്‌നാട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇടുക്കി സ്വദേശി മരിച്ചു. തൂക്കുപാലം രാമക്കൽമെട്ട് ബാലൻപിള്ള സിറ്റി ആര്യ മംഗലത്ത് അനിൽകുമാർ (ശശി-61) ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ തമിഴ്നാട്ടിലെ കമ്പത്തായിരുന്നു അപകടം....
കട്ടപ്പന : മദ്യലഹരിയിലുണ്ടായ വാക്ക് തർക്കത്തിനിടെ അനുജന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കി ജേഷ്‌ഠൻ. ഇടുക്കി കട്ടപ്പനയിലാണ് നടുക്കുന്ന സംഭവം നടന്നത്. ലബ്ബക്കട ആലപ്പാട്ട്പടി പടിഞ്ഞാറേക്കര സൈബിച്ചനാണ് (40) കുത്തേറ്റത്. കഴുത്തിനു ഗുരുതരമായി പരുക്കേറ്റ...
കൊച്ചി : യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി മാസ്സ് ചിത്രങ്ങളുടെ അമരക്കാരനായ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കടുവ. വരുന്ന ജൂൺ മുപ്പതിന് റിലീസ് ചെയ്യാൻ...
കോട്ടയം : ജൂണ്‍ 20വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.16-06-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം.17-06-2022: പത്തനംതിട്ട,...
ഏറ്റുമാനൂർ: നീണ്ടൂർ റോഡിൽ നിയന്ത്രണം നഷ്ടമായ കാർ മറ്റു രണ്ടു കാറുകളിൽ ഇടിച്ചു. അപകടത്തെ തുടർന്നു നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു. നീണ്ടൂർ റോഡിലെ കോട്ടമുറിയിൽ സ്ഥിരമായി അപകടമുണ്ടാകുന്നത് പതിവാണെന്നു...