കോഴിക്കോട് : തൃക്കളയൂരുകാരുടെ പ്രിയപ്പെട്ട മിനി എന്ന പിടിയാന ഇനിയില്ല. കൊളക്കാടന്‍ നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പിടിയാനയാണ് ചെരിഞ്ഞത്. പതിറ്റാണ്ടുകളായി നാസര്‍ പരിപാലിച്ചിരുന്ന, 48 വയസുള്ള മിനി നാട്ടുകാരുടെയും ആന പ്രേമികളുടെയും പ്രിയങ്കരിയായിരുന്നു....
കൊച്ചി : മത വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് പി...
കൊച്ചി : തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെതെന്ന പേരിൽ പ്രചരിച്ച വീഡിയോയിൽ ഞെട്ടിക്കുന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുപോലുള്ള വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തതെന്നും തൃക്കാക്കരയിലെ എൽഡിഎഫ്...
കൊച്ചി : വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇടത്-വലത് രാഷ്ട്രീയ പാർട്ടികൾ പി.സി ജോർജിനെ വേട്ടയാടുകയാണന്ന് കേരള ജനപക്ഷം സെക്കുലർ നേതാകൾ. പി.സി ജോർജിന്റെ ജീവൻ പോലും അപകടത്തിലാണെന്ന് ആശങ്കയാണ് നേതാക്കൾക്ക് ഉള്ളത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്...