തൃശൂർ : തൃശൂരിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളിൽ രസ്മയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പൊലീസിന്റെ നിഗമനങ്ങൾ ശരിവെക്കുന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നു. തൃശൂർ കല്ലൂർ സ്വദേശിനിയായ രസ്മയാണു ഹോട്ടൽ...
കോട്ടയം : തിരുവനന്തപുരത്ത് നടന്ന ഏഴാമത് കേരള ഒളിമ്പിക്സിൽ റൈഫിൾ ഷൂട്ടിങ്ങിൽ മൂന്നാം സ്ഥാനം നേടിയ ടീമിൽ പള്ളം സ്വദേശിയായ ഹർഷയും. മൂലവട്ടം അമൃത ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ് ഹർഷ.
തിരുവല്ല : എം.സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴ ഉണ്ടായ വാഹനാപകടത്തിൽ അപകടത്തിൽ യുവാവ് മരിച്ചു. മുളക്കുഴ ഊരിക്കടവ് പാലത്തിന് സമീപം സി സി പ്ലാസ ആഡിറ്റോറിയത്തിന് മുന്നിൽ ലോറിയും ആക്ടീവയും കൂട്ടിയിടിച്ചാണ് അപകടം....
മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മാണവും കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം " ഹണിമൂൺ ട്രിപ്പ് " ചിത്രീകരണം പുരോഗമിക്കുന്നു. ഹണിമൂൺ യാത്രയ്ക്കായി വരുണിനും...
തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് നാളെ നടത്തും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ നടത്താനാണ് തീരുമാനം.നാളെ നാല് മണിക്കാണ് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചത്. ഇന്ന് കാര്യമായി മഴ പെയ്യാതിരുന്നതോടെ...