കൊച്ചി: ടിക്ക് ടോക്ക് എന്ന ഷോർട്ട് വീഡിയോ സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലൂടെ താരമായ മുത്തുമണി എന്ന അമ്പിളി വിവാഹിതനായി. പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി ഇതേ പെൺകുട്ടിയ്‌ക്കൊപ്പം...
കോട്ടയം: ജനവാസ മേഖലയായ ചെറിയ പട്ടണമെന്ന നിലയിൽ വേണ്ടത്ര പഠനങ്ങൾ നടത്താതെയും, മാലിന്യ നിർമ്മാർജ്ജനം, വീതിയുള്ള വഴികൾ, ശരിയായ ജലവിതരണ സംവിധാനം എന്നിവ ഇല്ലാതെയും നഗര സഭാപ്രദേശത്ത് ലുലു മാൾ പോലെ വലിയ...
കോട്ടയം: പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ പേരിൽ വ്യാജ വൗട്‌സ്അപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം ആവശ്യപ്പെട്ട് തട്ടിപ്പിന് ശ്രമം. ഫെയ്‌സ്ബുക്കിൽ നിന്നടക്കം എസ്.എച്ച്.ഒയുടെ ചിത്രം ശേഖരിച്ച ശേഷമാണ് തട്ടിപ്പ്...
കാബൂൾ: ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ തിരികെ സ്‌കൂളിലേക്ക് പോകാൻ അനുവദിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ആക്ടിംഗ് ആഭ്യന്തര മന്ത്രിയും താലിബാന്റെ സഹ- ഉപ നേതാവുമായ സിറാജുദ്ദീൻ ഹക്കാനി. 'താലിബാൻ ഭരണത്തിൽ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്നവർ വീട്ടിൽ തന്നെ...
പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ട് പേർ കസ്റ്റഡിയിൽ. പന്നിക്ക് വേണ്ടി വെച്ച കെണിയിൽപ്പെട്ടാണ് പൊലീസുകാർ മരിച്ചതെന്നാണ് ഇരുവരും പൊലീസിന് നൽകിയ...