News Admin

74860 POSTS
0 COMMENTS

ഭർത്താവിന്റെ വീട്ടിൽ ഉറങ്ങാൻ കിടന്ന യുവതിയെ കാണാനില്ല : മടങ്ങിയെത്തിയത് രണ്ട് ദിവസത്തിന് ശേഷം : ഭർത്താവിനെ വേണ്ടന്ന് മൊഴി

നാദാപുരം: കുറുവന്തേരിയിലെ ഭര്‍തൃവീട്ടില്‍നിന്ന് കാണാതായ യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കൊല്ലം സ്വദേശിനി 21കാരിയെ രണ്ടുദിവസം മുമ്പ് വളയത്തെ ഭര്‍തൃവീട്ടില്‍നിന്നും കാണാതാവുകയായിരുന്നു. വീട്ടുകാര്‍ പരാതി നല്‍കി കാത്തിരിക്കുന്നതിനിടയിലാണ് ഞായറാഴ്ച ഇവര്‍ പൊലീസ് സ്റ്റേഷനില്‍...

എറണാകുളത്തും വർഗീയ പ്രസംഗം : പി.സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി : വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം...

പ്രളയഭീതി ഉയർത്തി പെരുമഴ : സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി; ദുരിതാശ്വാസ പ്രവർത്തനത്തിന് എല്ലാം സജ്ജമെന്ന് സർക്കാർ

തിരുവനന്തപുരം: കനത്തമഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി.117 കുടുംബങ്ങളിലെ 364 പേരെ മാറ്റി പാര്‍പ്പിച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും നശിച്ചു. എല്ലാ ജില്ലകളിലും 24 മണിക്കൂറും...

എന്റെ ആത്മഹത്യ ലൈവ് ഫെയ്സ്ബുക്കിൽ : പാലായിൽ എഫ് ബി ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലീസ്

പാലാ: ആത്മഹത്യാ ശ്രമം ഫേസ്‌ബുക്കില്‍ ലൈവ് ചെയ്തതോടെ യുവാവിനെ പൊലീസെത്തി രക്ഷിച്ച്‌ ആശുപത്രിയിലാക്കി. കൈ മുറിച്ചുള്ള ആത്മഹത്യാശ്രമം ഫേസ്‌ബുക്കില്‍ ലൈവ് ചെയ്ത പാലാ കിഴതടിയൂര്‍ സ്വദേശിയായ മുപ്പതുകാരനെയാണ് പൊലസ് എത്തി ആശുപത്രിയിലാക്കിയത്.ഇന്നലെ വൈകിട്ടാണു...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത : ജാഗ്രതാ നിർദേശം ഇങ്ങനെ

കൊച്ചി : കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. കേരളത്തിൽ അതിതീവ്ര മഴക്കുള്ള സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു16/05/2022...

News Admin

74860 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.