കൊച്ചി : ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി കേരളത്തിൽ ട്വന്റി 20യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ...
കുറുപ്പന്തറ : ബാബു ചാഴികാടന്റെ 31-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബാബു ചാഴികാടൻ ഫൗണ്ടേഷൻ നിർമിച്ചു നൽകിയ വീടിന്റെ വെഞ്ചരിപ്പ് കോട്ടയം അതിരൂപത അദ്ധ്യക്ഷൻ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെയും, പാലാ രൂപത സഹായമെത്രാൻ...
ചിങ്ങവനം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകം പ്രതിയായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചിയിലെ കട ഉടമ കുറിച്ചി എസ്.പുരം കുളങ്ങര വീട്ടിൽ യോഗിദാക്ഷനെയാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....
പാമ്പാടി : പുരോഗമന കലാസാഹിത്യ സംഘം പുതുപ്പള്ളി ഏരിയ കൺവൻഷൻ പാമ്പാടി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം ഡോ. ജെയിംസ് മണിമല ഉദ്ഘാടനം...
കവിയൂർ: സാധാരണക്കാരന്റെ കഞ്ഞി കുടി മുട്ടിക്കുന്ന പാചകവാതക വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണ സമരം സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി...