News Admin

74853 POSTS
0 COMMENTS

മോനിപ്പളളി ചീങ്കല്ലേല്‍ വളളിപ്പാലം വി.ജെ. തോമസ് വളളിപ്പാലം

മോനിപ്പളളി: ചീങ്കല്ലേല്‍ വളളിപ്പാലം വി.ജെ. തോമസ് (84) നിര്യാതനായി.  മൃതദേഹം ചൊവ്വാഴ്ച (17.5.2022) വൈകുന്നേരം 5.30 ന് വസതിയില്‍ എത്തിക്കുന്നതും സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച (18.5.2022) രാവിലെ 10.30 ന് ഭവനത്തില്‍ ആരംഭിച്ച്...

ഡിവൈഎഫ്‌ഐയുടെ 11ാമത്‌ അഖിലേന്ത്യാസമ്മേളനം : എ എ റഹിം പ്രസിഡന്റ് ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യ ജനറൽസെക്രട്ടറി

ദീഗോ മറഡോണ നഗർ (സാൾട്ട്‌ലേക്ക്‌, കൊൽക്കത്ത) : ഡിവൈഎഫ്‌ഐയുടെ 11ാമത്‌ അഖിലേന്ത്യാസമ്മേളനം പ്രസിഡന്റായി എ എ റഹീമിനെയും ജനറൽസെക്രട്ടറിയായി ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ ജോയിന്റ്‌സെക്രട്ടറിയായി...

കോട്ടയം ജില്ലയിൽ നിന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ജെയ്ക്ക് സി തോമസ്

കോട്ടയം : കൊൽക്കത്തയിൽ നടന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. എ എ റഹീം എം.പിയെ പ്രസിഡന്റായും ,ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യയെ ജനറൽസെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. കോട്ടയത്തു നിന്നുള്ള ജെയ്ക്ക് സി...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴ : റെഡ് ഓറഞ്ച് അലർട്ടുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കൊച്ചി : കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. കേരളത്തിൽ അതിതീവ്ര മഴക്കുള്ള സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു15/05/2022...

കേരളത്തിൽ അതിതീവ്ര മഴയും റെഡ്‌ അലെർട്ടും ; അതീവ ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി : മുന്നറിയിപ്പ് നിർദേശങ്ങൾ ഇങ്ങനെ

കൊച്ചി : കേരളത്തിൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴയും റെഡ്‌ അലെർട്ടും പ്രവചിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന പ്രത്യേക നിർദേശങ്ങൾ-പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ യാതൊരു കാരണവശാലും...

News Admin

74853 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.