തൃശൂർ : ഇന്ന് വൈകീട്ട് നടത്താനിരുന്ന തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. മഴയെ തുടർന്നാണ്വെടിക്കെട്ട് വീണ്ടും മാറ്റിയത്. മൂന്നാം തവണയാണ് മഴ മൂലം വെടിക്കെട്ട് മാറ്റിവയ്ക്കുന്നത്.
അടൂർ: അടൂരിൽ ഇന്നലെയുണ്ടായ ബസ് അപകടത്തിൽ പരിക്ക് പറ്റിയവരെ ഡെപ്യൂട്ടി സ്പീക്കർ സന്ദർശിച്ചു.അടൂർ ഏനാത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. 28 പേർക്ക് ആണ് സംഭവത്തിൽ പരിക്ക് പറ്റിയത്. ബസ് യാത്രക്കാർക്കാണ്...
അതിരമ്പുഴ : കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ അതിരമ്പുഴ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി നടപ്പിലാക്കുന്ന "ഞങ്ങളും കൃഷിയിലേക്ക്"പദ്ധതിയുടെ...
കോട്ടയം: പ്രചോദിത വനിതാ സാഹിത്യ ശില്പശാലയ്ക്ക് കോട്ടയം സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിൽ തുടക്കമായി. ഇന്നും ശനി ഞായർ ദിവസങ്ങളിൽ നടക്കുന്ന വനിതാ സാഹിത്യ ശില്പശാല സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ....
യു എ ഇ : ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്‍റാകും. ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചതിനെതുടര്‍ന്നാണ്, സഹോദരനായ അദ്ദേഹം പുതിയ പ്രസിഡന്‍റായി ചുമതലേയല്‍ക്കുന്നത്. യുഎഇ...