News Admin

74841 POSTS
0 COMMENTS

കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട : വീര്യം കൂടിയ എം.ഡി എം.എയുമായി മൂലമ്പള്ളി സ്വദേശിനിയായ പെൺകുട്ടി അടക്കം ആറ് പേർ പിടിയിൽ

കൊച്ചി: കൊച്ചിയില്‍ റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതിനും കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുന്നതിനുമായി കടത്തിക്കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതിയടക്കം ആറു പേര്‍ പൊലിസ് പിടിയില്‍.തമ്മനം സ്വദേശി നിസാംനിയാസ്(20),കളമശേരി എച്ച്‌എംടി കോളനി...

ഭാര്യയ്ക്ക് മയക്കുമരുന്ന് നൽകി താല്പര്യങ്ങൾക്ക് ഉപയോഗിച്ചു : ഷഹനയെ ഭർത്താവ് കൊന്ന് കെട്ടിതൂക്കിയതെന്ന സംശയം ബലപ്പെടുന്നു

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണം കൊലപാതകമെന്ന സംശയം സജീവമാകുന്നു. ഷഹനയുടെ ഭര്‍ത്താവ് സജ്ജാദ് ഫുഡ് ഡെലിവറിയുടെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. സജ്ജാദിന്റെ ലഹരിഉപയോഗം സ്ഥിരീകരിച്ചതോടെ ഷഹനയുടെ മൃതദേഹം...

അരികെ വരാതെ ;കുറ്റവും ശിക്ഷയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി ; വീഡിയോ കാണാം

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യർ, അജു വർഗീസ് എന്നിവർ ഫേസ്ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തത്....

പന്നിമറ്റത്തെ ഗുണ്ടാ ആക്രമണം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ രണ്ടു യുവാക്കൾ പിടിയിൽ; പിടിയിലായത് പന്നിമറ്റം സ്വദേശികളായ അക്രമികൾ; പ്രതികളിലൊരാൾ പിടിയിലായത് വീണ്ടും വീട് ആക്രമിക്കാനെത്തിയപ്പോൾ

ചിങ്ങവനം: പന്നിമറ്റത്ത് വീടിനുള്ളിൽ അതിക്രമം നടത്തുകയും, മീൻ കട അടിച്ചു തകർക്കുകയും ചെയ്ത അക്രമി സംഘത്തിലെ രണ്ടു പേർ പിടിയിൽ. പന്നിമറ്റം വാലുപറമ്പിൽ അജിത് (22), പന്നിമറ്റം പുതുവേൽ ആദർശ് (19) എന്നിവരെയാണ്...

കേരളത്തിന് രണ്ടാം സന്തോഷം..! ഐലീഗ് ഗോകുലത്തിന്; നിർണ്ണായക മത്സരത്തിൽ മുഹമ്മദൻ സ്‌പോട്ടിംങിനെ തോൽപ്പിച്ചു

കോൽക്കത്ത: സന്തോഷ് ട്രോഫിയ്ക്കു പിന്നാലെ കേരളത്തിലേയ്ക്ക് ദേശീയ ഫുട്‌ബോൾ ലീഗ് ചാമ്പ്യൻഷിപ്പും. ദേശീയ ഫുട്‌ബോൾ ലീഗായ ഐലീഗ് ചാമ്പ്യൻമാരായി ഗോകുലം കേരള. ഇന്നു നടന്ന മത്സരത്തിൽ മുഹമ്മദൻസ് സ്‌പോടിംങ് ക്ലബിനെയാണ് ഗോകുലം കേരള...

News Admin

74841 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.