News Admin

74785 POSTS
0 COMMENTS

കടബാധ്യത : മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആത്മഹത്യ ചെയ്തു

കൽപ്പറ്റ : കടബാധ്യത മൂലം മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആത്മഹത്യ ചെയ്തു. വയനാട് കല്‍പ്പറ്റ കോടതിയില്‍ അഡീഷണല്‍ ഗവ.പ്ലീഡറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന വയനാട് സുൽത്താൻ ബത്തേരി ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ അഡ്വ.ടോമി(56)...

മലപ്പുറം ജമ്മാസ് ഹൈസ്‌കൂളിലെ അധ്യാപകനെതിരെ കൂട്ടപീഡന പരാതി; ഒൻപത് മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി; പരാതി ഉയർന്നതോടെ മുങ്ങിയ അധ്യാപകൻ കോട്ടയത്ത് ഒളിവിലെന്നു സൂചന

മലപ്പുറം: മലപ്പുറം ജമ്മാസ് ഹൈസ്‌കൂളിലെ അധ്യാപകരനെതിരെ കൂട്ടപീഡന പരാതി. സ്‌കൂളിലെ ഒരു കൂട്ടം പൂർവ വിദ്യാർത്ഥികളാണ് അധ്യാപകനായ കെ.വി ശശികുമാറിനെതിരെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുന്നത്. പരാതി...

പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ സപ്ലൈകോ – ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് പെട്രോൾ ബങ്ക് തിരുവല്ലയിൽ; ശിലാസ്ഥാപനം മന്ത്രി അഡ്വ. ജി ആർ അനിൽ

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ആദ്യമായി സപ്ലൈകോ, ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് ആരംഭിക്കുന്ന പെട്രോൾ ബങ്കിന്റെ ശിലാസ്ഥാപന കർമ്മം 2022 മെയ് 13 വെള്ളിയാഴ്ച ഉചയ്ക്ക് 2.30 ന് തിരുവല്ലയിൽ .തിരുവല്ല...

കോട്ടയം തളിയിൽക്കോട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഗുണ്ടാ സംഘം ശ്രമിച്ചെന്ന പരാതിയിൽ വഴിത്തിരിവ്; ആക്രമിച്ച് തന്നെയെന്നു കുട്ടിയുടെ മാതാവ്; തന്റെ ഒപ്പമെത്തിയവർ ഗുണ്ടകളല്ല; സുഹൃത്തുക്കളും ബന്ധുക്കളുമെന്നും മാതാവിന്റെ വിശദീകരണം

കോട്ടയം: കോട്ടയം തളീക്കോട്ടയിൽ കുട്ടിയെ ഗുണ്ടാ സംഘവുമായി എത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. തന്റെ ഒപ്പം നിന്നിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയ തന്നെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഭർത്താവിന്റെ വീട്ടുകാരാണ്...

എൽ ഡി എഫ് കൺവൻഷനിൽ പങ്കെടുത്തു : കെ.വി തോമസിനെ കോൺഗ്രസ് പുറത്താക്കി

കൊച്ചി : കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പുറത്താക്കൽ തീരുമാനം എഐസിസിയുടെ അനുമതിയോടെയാണന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ വ്യക്തമാക്കി. പുറത്താക്കിയ നടപടി കെ.വി.തോമസിനെ അറിയിച്ചു എന്നും അദ്ദേഹം അറിയിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പിൽ കെ.വി...

News Admin

74785 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.