കോട്ടയം : വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ യൂണിയൻ മെയ് 26-ന് കോട്ടയത്ത് നടത്തുന്ന ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുന്നതിന് പ്രചരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. യൂണിറ്റ് തല വിശദീകരണങ്ങൾക്ക് ശേഷം ഓഫീസ് തല വിശദീകരണങ്ങൾ...
കോട്ടയം :കേരളത്തിന്റെ കാർഷിക മേഖല നെരിടുന്ന ഗുരുതരമായ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് രണ്ടാം പിണറായി മന്ത്രി സഭയുടെ ഒന്നാം വാർഷിക ദിനത്തിൽ കേരള കർഷക...
തിരുവനന്തപുരം: മതപരിവര്‍ത്തനം ആരോപിച്ച് കര്‍ണാടകയിലെ കുടകില്‍ മലയാളി ദമ്പതികളെ അറസ്റ്റുചെയ്ത നടപടി അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. വയനാട് മാനന്തവാടി സ്വദേശിയായ പാസ്റ്റര്‍ വി കുര്യാച്ചന്‍ (62), ഭാര്യ സെലീനാമ്മ...
കോഴിക്കോട്: വീട്ടിൽ നിന്ന് ചെമ്മീൻ കറി കഴിച്ച വീട്ടമ്മ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. കോഴിക്കോട് നാദാപുരം ചിയ്യൂർ കരിമ്പലം സ്വദേശി സുലൈഹയാണ് (44) മരിച്ചത്.വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. കോഴിക്കോട് സ്വകാര്യ...
വൈക്കം: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 2071ഇടയ്ക്കാട്ടു വയൽ ശാഖയിൽ ആരംഭിച്ച രാവിവാര പാഠശാലയുടെ ഉൽഘാടനം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ്...