കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൊളംബോയിൽ വൻ സംഘർഷം. സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്‌സേ രാജി വച്ചു. പ്രധാനമന്ത്രിയ്ക്കു പിന്നാലെ തൊഴിൽ ധനകാര്യ മന്ത്രിമാരും രാജി വച്ചിരുന്നു.
സ്വന്തം...
തിരുവനന്തപുരം : കോട്ടയം, ആലപ്പുഴ, ഇടുക്കി,എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ...
ബംഗളൂരു: ഇന്ത്യയിലെ പകുതിയോളം സത്രീകളും പുരുഷന്മാരും ഗാര്‍ഹിക പീഡനത്തെ അനുകൂലിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേ ഫലം. ഭാര്യക്ക് കല്‍പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ അവരെ ശാരീരികമായി ആക്രമിക്കുന്നതില്‍ തെറ്റില്ലെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. കര്‍ണാടകയിലെ ബഹുഭൂരിപക്ഷം...
കൊച്ചി : തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫും യു.ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജോ ജോസഫ് മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. വരണാധികാരി...