News Admin

74562 POSTS
0 COMMENTS

പാണ്ടിത്താവളത്തില്‍ രണ്ട് താത്കാലിക അന്നദാന മണ്ഡപങ്ങള്‍; അയ്യപ്പഭക്തർക്കായി അന്നദാന വിതരണം നടത്തുമെന്ന് ദേവസ്വം ബോർഡ്

പമ്പ: മകരവിളക്ക് ദർശിക്കാൻ പാണ്ടിത്താവളത്തിലും സമീപ വ്യൂ പോയിന്റുകളിലും തമ്പടിക്കുന്ന അയ്യപ്പഭക്തർക്കായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തില്‍ അന്നദാന വിതരണം നടത്തും. പ്രധാന അന്നദാന മണ്ഡപത്തില്‍ നിന്നുള്ള ഭക്ഷണം ഇവിടെയെത്തിച്ചാണ് വിതരണം ചെയ്യുക. ഇതിനായി...

ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്തത് 168 പേര്‍ക്ക്; ശബരിമലയില്‍ ഇതുവരെ സര്‍ക്കാര്‍ വൈദ്യസഹായം നല്‍കിയത് 2.89 ലക്ഷം പേര്‍ക്ക്

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് സർക്കാരിന്‍റെ ആരോഗ്യ സൗകര്യങ്ങള്‍ വഴി ഇതുവരെ വൈദ്യസഹായം നല്‍കിയത് 2.89 ലക്ഷത്തിലേറെ പേർക്ക്. ജനുവരി 10 വരെയുള്ള കണക്കനുസരിച്ച്‌ 2,16,969 രോഗികള്‍ ആശുപത്രികളിലും 72,654 രോഗികള്‍ അടിയന്തര...

മോഡൽ പാർലമെന്റ്, ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പ്; നാളെ മുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ 2023-24 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ യൂത്ത് / മോഡല്‍ പാർലമെന്റ് മത്സരങ്ങളുടെ വിജയികള്‍ പങ്കെടുക്കുന്ന മോഡല്‍ പാർലമെന്റും സംസ്ഥാനതല ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പും...

ദില്ലി തെരഞ്ഞെടുപ്പിൽ എഎപിക്ക് തിരിച്ചടിയെന്ന് സർവ്വേ ഫലം; കോൺഗ്രസിന് മെച്ചം; ബിജെപിക്ക് 35 സീറ്റ്‌ വരെ ലഭിക്കാം

ദില്ലി: രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചൂടിന് ആക്കം കൂട്ടി സർവെ ഫലം പുറത്ത്. തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരില്‍ ഹാട്രിക്ക് വിജയം നേടിയ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയെന്നാണ് ഫലോദി സത്ത ബസാറിന്‍റെ സർവെയിലെ പ്രവചനം....

വാഴൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് റാന്നി സ്വദേശിനിയായ യാത്രക്കാരിക്ക് പരിക്ക്

പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരി റാന്നി സ്വദേശിനി ഓമന സുരേഷിനെ ( 63 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണി...

News Admin

74562 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.