News Admin

74924 POSTS
0 COMMENTS

ഗ്യാസ്‌കുറ്റിയ്ക്ക് പൂമാല; വിറകടുപ്പിൽ ചുക്ക് കാപ്പി; പാചക വാതക വില വർദ്ധനവിന് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോട്ടയത്തെ യൂത്ത് കോൺഗ്രസ്

കോട്ടയം: സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന നരേന്ദ്രമോദി ഗവൺമെന്റിന്റെ അനിയന്ത്രിതമായ പാചകവാതക വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് സിലണ്ടറിൽ മാല ഇട്ട് പ്രതിഷേധം പ്രകടനവും വിറകടുപ്പിൽ പാകം...

ഗ്യാസ് സിലിണ്ടർ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ വിറക് വിതരണ സമരം

തിരുവല്ല : സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ്‌ കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണ സമരം യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല...

മാതൃഭൂമി മുൻ പത്രാധിപർ വി.പി രാമചന്ദ്രൻ

പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വി.പി.രാമചന്ദ്രൻ (98 ) അന്തരിച്ചു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ്സ് അക്കാദമി മുൻ ചെയർമാനായിരുന്നു. ദീർഘകാലം യുഎൻഐ ലേഖകനായിരുന്നു. സ്വദേശാഭിമാനി...

ബോധവൽകരണവും ഏകാംഗ നാടകവും നടത്തി

ഏറ്റുമാനൂർ: കുടുംബരോഗ്യകേന്ദ്രത്തിന്റെയും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാ ഡോക്ടർസ് വിംഗ് ഏറ്റുമാനൂർ ആഭിമുഖ്യത്തിൽ ദീൻ ദയാൽ ഉപാധ്യായയിൽ വെച്ച് സംഘടിപ്പിച്ച "മിഷൻ പിങ്ക് ഹെൽത്ത്‌ പ്രോഗ്രാമിന്റെ " ഭാഗമായി " സുരക്ഷിത മാതൃത്വം...

ഓട്ടോമൊബൈൽ സ്പെയർ റീട്ടെയ്ലേഴ്സ് അസോസിയേഷൻ (എ.എസ്.ആർ.എ.) ജില്ലാ സമ്മേളനം മേയ് 15-ന്

ഏറ്റുമാനൂർ :ഓട്ടോമൊബൈൽ സ്പെയർ റീട്ടെയ്ലേഴ്സ് അസോസിയേഷൻ (എ.എസ്.ആർ.എ.)കോട്ടയം ജില്ലാ സമ്മേളനം മേയ് 15-ന് ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.സംഘടനയുടെ ആദ്യത്തെ ജില്ലാസമ്മേളനമാണ് ഏറ്റുമാനൂരിൽ നടക്കുന്നത്.15 - ന് ഉച്ചയ്ക്ക്...

News Admin

74924 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.