കോട്ടയം: കോട്ടയം തളീക്കോട്ടയിൽ കുട്ടിയെ ഗുണ്ടാ സംഘവുമായി എത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. തന്റെ ഒപ്പം നിന്നിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയ തന്നെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഭർത്താവിന്റെ വീട്ടുകാരാണ്...
കൊച്ചി : കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പുറത്താക്കൽ തീരുമാനം എഐസിസിയുടെ അനുമതിയോടെയാണന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ വ്യക്തമാക്കി. പുറത്താക്കിയ നടപടി കെ.വി.തോമസിനെ അറിയിച്ചു എന്നും അദ്ദേഹം അറിയിച്ചു.
തൃക്കാക്കര തിരഞ്ഞെടുപ്പിൽ കെ.വി...
മൂന്നാർ : പ്രണയം നിരസിച്ചു, പ്ലസ് ടു വിദ്യാർത്ഥി ജൂനിയർ വിദ്യാർഥിയെ കഴുത്തിന് കുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാർ ടൗൺ സ്വദേശിയായ വിദ്യാർത്ഥി പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് കുത്തിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ച...
കോട്ടയം : എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻറെ നേതൃത്വത്തിൽ അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ ജില്ലാ പ്രസിഡണ്ട് രമേശ് ബി വെട്ടിമറ്റം ഉദ്ഘാടനം നടത്തി. തൊഴിലുറപ്പ്...
കൊളംബോ: റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. പ്രസിഡന്‍റിന്‍റെ വസതിയിലായിരുന്നു അധികാരമേല്‍ക്കല്‍. ഇത് ആറാം തവണയാണ് റെനില്‍ ലങ്കന്‍ പ്രധാനമന്ത്രിയാകുന്നത്. പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെയുമായി നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിയായ റെനില്‍...