News Admin

75124 POSTS
0 COMMENTS

മേലുകാവിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയോട് അതിക്രമം; ഡോക്ടറെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടയെ പൊലീസ് സംഘം സാഹസികമായി പിടികൂടി

മേലുകാവ് : മേലുകാവ് മായാപുരി ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി യുവതിയോട് അതിക്രമം കാട്ടിയ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടയെ പൊലീസ് സംഘം പിടികൂടി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഇരുമാപ്ര സ്വദേശിയായ സാജൻ...

പിണ്ണാക്കനാട് മണ്ഡപത്തില്‍ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ

പിണ്ണാക്കനാട്: മണ്ഡപത്തില്‍ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ (മാമ്മി-91) നിര്യാതയായി. സംസ്‌കാരം മെയ് 15 ഞായറാഴ്ച 11.30ന് ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹന്മാരുടെ പള്ളിയില്‍. പരേത പൂവരണി കാവുംപുറത്ത് കുടുംബാംഗം.മക്കള്‍: സിസ്റ്റര്‍ റോസിലി മണ്ഡപത്തില്‍...

കാഞ്ഞിരപ്പള്ളി ഇടപ്പള്ളി ലെയ്നിൽ പുത്തൻപുരയിൽ ഹമീദുകുട്ടി

കാഞ്ഞിരപ്പള്ളി : ഇടപ്പള്ളി ലെയ്നിൽ പുത്തൻപുരയിൽ ഹമീദുകുട്ടി ( 75 ) നിര്യാതനായി. കബറടക്കം നടത്തി.മക്കൾ : സാബ്ജാൻ, ഷെമീർ,ഷീബമരുമക്കൾ : ഇസ്മായിൽ, സഫിയ, ഹാജറ. പരേതൻ കർഷകശ്രീ അവാർഡ് ജേതാവാണ്

എതിര്‍ കക്ഷിയുടെ വാദം കേള്‍ക്കാതെ മുന്‍വിധികളോടെയുള്ള വിധിപ്രസ്താവങ്ങള്‍ നീതി നിഷേധം- റോയ് അറയ്ക്കല്‍

തിരുവനന്തപുരം: എതിര്‍കക്ഷിയുടെ വാദം കേള്‍ക്കാതെയും മുന്‍ വിധികളോടെയും ഏകപക്ഷീയമായി ജഡ്ജിമാര്‍ നടത്തുന്ന വിധിപ്രസ്താവങ്ങള്‍ നീതി നിഷേധമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതിനും എതിര്‍കക്ഷിയെ പരാജയപ്പെടുത്തുന്നതിനും ഹരജിക്കാര്‍...

അതിശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽമൂന്നുദിവസം ഓറഞ്ച് അലേർട്ട് : ജാഗ്രത പാലിക്കണമെന്ന് നിർദേശം

കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 14, 15, 16 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു....

News Admin

75124 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.