പുതുപ്പള്ളി : തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കൂരോപ്പട പഞ്ചായത്തിൽ ജല നടത്തം പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജല ശ്രോതസ്സുകൾ ശുചീകരിക്കുകയും മാലിന്യത്തിൻ്റെ ഇടങ്ങൾ കണ്ടെത്തുകയും ഒപ്പം ജലത്തിൻ്റെ സാമ്പിൾ...
പാലക്കാട്: പാലക്കാട് എക്‌സൈസ് ഡിവിഷൻ ഓഫീസിൽനിന്ന് 10.62 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു. ഓഫീസ് അസിസ്റ്റന്റിന്റെ പക്കൽ നിന്ന് 2.4 ലക്ഷം രൂപ കണ്ടെടുത്തു.രണ്ട് ഷാപ്പ് കരാറുകാരുടെ പക്കൽ നിന്ന് 6 ലക്ഷം...
തൊടുപുഴ: സ്വകാര്യ ബസിടിച്ച് മറിഞ്ഞു വീണ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. റിട്ടയേർഡ് എസ്‌ഐ പുറപ്പുഴ സ്വദേശി ചന്ദ്രൻ (62) മരിച്ചത്. തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം....
ഏറ്റുമാനൂർ: പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക വഹിച്ചുള്ള ജാഥയ്ക്ക് ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം. ജാഥാ ക്യാപ്റ്റൻ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി. കുഞ്ഞച്ചനെ...
കോട്ടയം : ചന്തക്കടവ് പരേതനായ മമ്പലത്ത് ശ്രീധരൻറെ മകൻ എം.എസ് രഞ്ജിത്ത് (52) നിര്യാതനായി മൃതദേഹം മെയ് 17 ചൊവ്വാഴ്ച രാവിലെ സഹോദരിയുടെ പള്ളത്തെ വീട്ടിൽ കൊണ്ടുവരുന്നതും വൈകുന്നേരം മൂന്നുമണിക്ക് സംസ്കാരം നടത്തുന്നതാണ്....