News Admin

70311 POSTS
0 COMMENTS

റാന്നിയില്‍ കുറുക്കന്റെ കടിയേറ്റത് പത്തോളം പേര്‍ക്ക്; കാട്ടാനക്കും കാട്ടുപന്നിക്കും പിന്നാലെ ജനങ്ങള്‍ക്ക് ഭീഷണിയായി കുറുക്കനും

പത്തനംതിട്ട: റാന്നിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കുറുക്കന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. റാന്നി അങ്ങാടി പഞ്ചായത്തിലെ ചെട്ടിമുക്ക്, പുള്ളോലി, ബണ്ടുപാലം, ചിറക്കല്‍പടി തുടങ്ങിയിടങ്ങളിലാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. പഴവങ്ങാടി പൗവത്ത് വില്‍സണ്‍...

വിജനം, ശബരീപീഠം; ശബരിമലയില്‍ മുടങ്ങിയ ആചാരങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയില്‍ തീര്‍ത്ഥാടകര്‍

ശബരിമല: കൊവിഡ് പ്രതിരോധം കാരണം നീലിമല പാത അടച്ചതോടെ ആചാരങ്ങളില്‍ പലതും മുടങ്ങിയെന്ന് തീര്‍ഥാടകര്‍. ശബരിമലയിലെ പരമ്പരാഗതമായ എല്ലാ ആചാരങ്ങളും പഴയപടി പുനസ്ഥാപിക്കുമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. നീലിമല പാത തുറക്കുക, നേരിട്ടുള്ള...

മണിക്കൂറില്‍ നൂറ്് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കാം; ജവാദ് ജാഗ്രതയില്‍ രാജ്യം, വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്ര ഒഡീഷ തീരത്ത് എത്തും. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഉച്ചയ്ക്ക് ശേഷം കരതൊടും. വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ ഒഡീഷയിലെ...

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കും വര്‍ധിപ്പിച്ചേക്കും; സംസ്ഥാനത്ത് സ്വകാര്യ ബസ് യാത്രാനിരക്കില്‍ തീരുമാനം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി ചര്‍ച്ച നടത്താന്‍ ഗതാഗതമന്ത്രി ആന്റണി രാജു. ഡിസംബര്‍ ഒന്‍പിനു വൈകിട്ട് നാലു മണിയ്ക്ക് തിരുവനന്തപുരത്ത് ഗവണ്‍മെന്റ്...

ഒമിക്രോണ്‍; കേരള-കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന ശക്തം; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും മാറ്റിവച്ചു

ബെംഗളൂരു: രാജ്യത്ത് ആദ്യ ഒമിക്രോണ്‍ സ്ഥിരീകരിച്ച കര്‍ണാടകയില്‍ പ്രതിരോധ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. കേരള- കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന ശക്തമാണ്. ജനുവരി 15വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി റവന്യൂ മന്ത്രി അറിയിച്ചു....

News Admin

70311 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.