News Admin

70190 POSTS
0 COMMENTS

ലൈഫ് ഭവനപദ്ധതി; പത്തനംതിട്ട ജില്ലയില്‍ ലഭിച്ചത് 26927 അപേക്ഷകള്‍

പത്തനംതിട്ട: ലൈഫ് ഭവനപദ്ധതിയുടെ അപേക്ഷകള്‍ അര്‍ഹതാ പരിശോധന നടത്തുന്നതിനു ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ അര്‍ഹതാ പരിശോധനയുടെ നിലവിലെ സ്ഥിതിഗതികള്‍...

കര്‍ണാടകയില്‍ ഒമിക്രോണ്‍? ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പരിശോധന ഫലം ഇന്നറിയാം; ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ ആറിരട്ടി വ്യാപനശേഷി, ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമെന്ന് ദുരന്തനിവാരണ അതോറിറ്റി

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ സംശയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പരിശോധന ഫലം ഇന്നറിയാം. ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ ജാഗ്രത ശക്തമാണ്. ഒമിക്രോണ്‍ വകഭേദമാണോ എന്നതില്‍...

അഭിമാന നിമിഷം, നാവിക സേനയെ നയിക്കാന്‍ തിരുവനന്തപുരം സ്വദേശി ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേല്‍ക്കും; ചടങ്ങ് രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തില്‍

ദില്ലി: നാവിക സേന മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേല്‍ക്കും. അഡ്മിറല്‍ കരംബീര്‍ സിങ് ആണ് നിലവില്‍ നാവികസേനാ മേധാവി. രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്മിറല്‍...

ഏറ്റുമാനൂർ കാട്ടാത്തിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും രണ്ടു പേർ ഇറങ്ങിയോടി; കുറുവാ സംഘമെന്ന പ്രചാരണവുമായി നാട്ടുകാർ; പൊലീസും അധികൃതരും പരിശോധയുമായി രംഗത്ത്

ഏറ്റുമാനൂർ കാട്ടാത്തിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധി ഏറ്റുമാനൂർ: കുറുവാ സംഘ ഭീതിയും, വ്യാജ പ്രചാരണവും സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നതിനിടെ ഏറ്റുമാനൂർ കാട്ടാത്തിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും രണ്ടു പേർ ഇറങ്ങിയോടിയത് പരിഭ്രാന്തി പടർത്തി....

ലീഗ് ഓഫീസില്‍ കൂട്ടത്തല്ല്; ഹരിത വിവാദം ചോരക്കളിയിലേക്ക്

കല്‍പറ്റ: വയനാട് മുസ്ലിം ലീഗ് ജില്ലാ ഓഫീസില്‍ നേതാക്കളുടെ കൂട്ടത്തല്ല്. ഹരിതാ വിഷയവുമായി ബന്ധപ്പെട്ട് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തായ പി പി ഷൈജല്‍, മുസ്ലിം...

News Admin

70190 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.