News Admin

70107 POSTS
0 COMMENTS

കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്‌ഷനിൽ വാഹനാപകടം ; മറ്റൊരു കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ കുഴിയിലേയ്ക്ക് മറിഞ്ഞു; യാത്രക്കാർ രക്ഷപെട്ടു

കോട്ടയം ബേക്കർ ജംഗ്ഷനിൽനിന്നും ജാഗ്രത ന്യൂസ്പ്രത്യേക ലേഖകൻ കോട്ടയം : കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്‌ഷനിൽ വാഹനാപകടം. ബേക്കർ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ കാർ മറൊരു കാറിൽ ഇടിച്ച് കുഴിയിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും...

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കേരളത്തിലും ജാഗ്രത; വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റൈന്‍ ഉറപ്പാക്കണം

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കേരളത്തിലും ജാഗ്രത. വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്....

കുര്‍ബാന പരിഷ്‌കരണത്തില്‍ വത്തിക്കാന്‍ ഇടപെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

എറണാകുളം: കുര്‍ബാന പരിഷ്‌കരണത്തില്‍ വത്തിക്കാന്‍ ഇടപെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പയുടെ അനുമതി ലഭിച്ചെന്ന് വ്യക്തമാക്കിയിയായിരുന്നു ജനാഭിമുഖ കുര്‍ബാന തുടരാമെന്ന വത്തിക്കാന്‍ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചുള്ള...

കളത്തിപ്പടിയിലെ വെക്‌സ്‌കോ ഫ്‌ളാറ്റിൽ നിന്നും മലിനജലം പുറത്തേയ്ക്ക് ഒഴുക്കുന്നു; ഫ്‌ളാറ്റിൽ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്നത് അതിരൂക്ഷമായ ദുർഗന്ധത്തോടെയുള്ള മലിനജലം

കോട്ടയം: വടവാതൂർ കളത്തിപ്പടി വെക്‌സ്‌കോ ഫ്‌ളാറ്റിൽ നിന്നും അതിരൂക്ഷമായ ദുർഗന്ധത്തോട് കൂടിയ മലിനജലം പുറത്തേയ്ക്ക് ഒഴുക്കുന്നു. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ, ഫ്‌ളാറ്റ് ഉടമകളുടെ സ്വാധീനത്താൽ ഇതുവരെയും നാട്ടുകാരുടെ പരാതിയിൽ നടപടിയെടുക്കാൻ...

പെര്‍മനന്റ് സിനഡ് ഉടന്‍; ജനാഭിമുഖ കുര്‍ബാന തുടരാന്‍ അങ്കമാലി അതിരൂപതയ്ക്ക് മാര്‍പ്പാപ്പയുടെ അനുമതി; നാളെ മുതല്‍ കുര്‍ബാന നടക്കുക പരിഷ്‌കരിച്ച പുസ്തക പ്രകാരം

കൊച്ചി: എകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ്. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പയുടെ അനുമതി ലഭിച്ചു. മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍ മാര്‍പ്പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് ഇളവ് അനുവദിച്ചത്....

News Admin

70107 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.