News Admin

69264 POSTS
0 COMMENTS

ആര്‍പ്പൂക്കര വാര്യമുട്ടത്ത് ഗുണ്ടാസംഘത്തെ നാട്ടുകാര്‍ വീണ്ടും കൈകാര്യം ചെയ്തു; അലോട്ടിയുടെ ഗുണ്ടാസംഘാംഗമായ യുവാവിന് തലക്ക് പരിക്ക്; ആര്‍പ്പൂക്കരയില്‍ അഴിഞ്ഞാടി കഞ്ചാവ് മാഫിയ സംഘം.

കോട്ടയം: ആര്‍പ്പൂക്കര വാര്യമുട്ടത്ത് കഞ്ചാവുമായെത്തിയ ഗുണ്ടാ സംഘാംഗത്തെ വീണ്ടും നാട്ടുകാര്‍ കൈകാര്യം ചെയ്തു. സംഭവത്തില്‍ ഗുണ്ടാസംഘത്തലവന്‍ അലോട്ടിയുടെ സംഘാംഗമായ യുവാവിന് പരിക്കേറ്റു. ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിയായ വിഷ്ണുദത്തനാണ് തലക്ക് സാരമായി പരിക്കേറ്റത്. എന്നാല്‍...

ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണം; കോട്ടയം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് സിഐടിയു

കോട്ടയം: ഓട്ടോ- ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് സിഐടിയു. കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി ആന്റ് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ചൊവ്വാഴ്ച രാവിലെ മാര്‍ച്ച്...

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മെഡിക്കല്‍കോളജില്‍ റിട്ട. നഴ്‌സിങ് അസിസ്റ്റന്റ് ആയിരുന്നു. വെള്ളിപറമ്പിലാണ് വീട്. മൃതദേഹം മെഡിക്കല്‍കോളജ് അത്യാഹിത വിഭാഗത്തില്‍. കോഴിക്കോട് ജനിച്ചു. നാടകങ്ങളില്‍...

ഇന്ധനവില വർദ്ധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്ന അധിക വരുമാനം പൂർണ്ണമായും ഒഴിവാക്കണം: പ്രിൻസ് ലൂക്കോസ് ; കേരളാ കോൺഗ്രസ് നേതൃ സമ്മേളനം നടത്തി

കുമരകം:  ഇന്ധനവില വർദ്ധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്ന അധിക വരുമാനം പൂർണ്ണമായും ഒഴിവാക്കണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം അഡ്വ.പ്രിൻസ് ലൂക്കോസ് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം...

പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി : മരണം തലയ്ക്ക് പരിക്കോടെ ; കൊലപാതകമെന്ന് സൂചന ; ദുരൂഹത

പന്തളം : പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കേറ്റ പരിക്കുകളോടെ മരിച്ചനിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ മാൾഡ സ്വദേശി ഫനീന്ദ്രദാസാണ് മരിച്ചത്.പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻ്റിനുള്ളിൽ ആണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. തലക്ക്...

News Admin

69264 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.