News Admin

69213 POSTS
0 COMMENTS

റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവറുടെ മരണം: നീലിമംഗലം പാലം കളക്ടർ സന്ദർശിച്ചു; അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിക്കാൻ നിർദേശം : അപകടത്തിന്റെ വീഡിയോ റിപ്പോർട്ട് ജാഗ്രതാ ന്യൂസ് ലൈവിൽ കാണാം

കോട്ടയം: നീലിമംഗലം പാലം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സന്ദർശിച്ചു. പാലത്തിലെ സ്ട്രിപ്പ് സീലിന്റെ അറ്റകുറ്റപ്പണി രണ്ടുദിവസത്തിനുള്ളിൽ അടിയന്തരമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി....

മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ച കാർ കോട്ടയം തൃക്കോതമംഗലത്ത് നിയന്ത്രണം വിട്ട് വീടിന്റെ മതിൽ തകർത്തു; വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറും തകർന്നു; 79 കാരി വയോധിക രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: മദ്യലഹരിയിലായിരുന്ന യുവാക്കളുടെ സംഘം സഞ്ചരിച്ച കാർ വാകത്താനം തൃക്കോതമംഗലത്ത് അമിത വേഗത്തിലെത്തി വീടിന്റെ മതിൽ തകർത്തു മറിഞ്ഞു. അപകടം ഉണ്ടാകുന്നതിനു നിമിഷങ്ങൾക്കു മുൻപ് വരെ വീട്ടുമുറ്റത്തിരുന്ന വയോധിക, അത്ഭുതകരമായി രക്ഷപെട്ടു.വീട്ടുമുറ്റത്തേയ്ക്കു മറിഞ്ഞ...

കേരളത്തിൽ ഇന്ന് 7124 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 7488 ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട് 322,...

പത്തനംതിട്ടയിൽ ഇന്ന് 318 പേര്‍ക്ക് കോവിഡ് ; രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക് അറിയാം

പത്തനംതിട്ട :ജില്ലയില്‍  ഇന്ന് 318  പേര്‍ക്ക് കോവിഡ്-  19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:1 അടൂര്‍   82...

നോട്ടു നിരോധന ദുരന്തത്തിന്റെ അഞ്ചാം വാർഷികം ; കോട്ടയത്തെ ബാങ്ക് ജീവനക്കാർ പിന്നോട്ട് നടന്ന് പ്രതിഷേധിക്കും

കോട്ടയം :ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്തെറിഞ്ഞ  നോട്ടു നിരോധന ദുരന്തത്തിന്റെ അഞ്ചാം വാർഷിക ദിനമായ നവംമ്പർ 8 ന് (നാളെ) വൈകുന്നേരം 5 മണിക്ക് ബി.ഇ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്ക്...

News Admin

69213 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.