News Admin

69228 POSTS
0 COMMENTS

പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം: വീടിനു മുന്നിലെ കഞ്ചാവ് വിൽപ്പനയെ ചോദ്യം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ചു; പരിക്കേറ്റ യുവാവ് ജില്ലാ ജനറൽ ആശുപത്രിയിൽ

കോട്ടയം: പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ഗുണ്ടാ സംഘാംഗം യുവാവിന്റെ കൈ തല്ലിയൊടിച്ചു. പനച്ചിക്കാട് വെള്ളൂത്തുരുത്തിയിൽ മുളകോടിപ്പറമ്പിൽ രഞ്ജിത്തിനെ(33)യാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. രഞ്ജിത്തിന്റെ വീടിനു മുന്നിൽ കഞ്ചാവ് മാഫിയ സംഘം കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു....

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മല്ലപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തില്‍ ” മക്കള്‍ക്കൊപ്പം” പരിപാടി; റിസോഴ്‌സ് പേഴ്‌സണായി ക്ലാസുകള്‍ നയിച്ച 21 അദ്ധ്യാപകരെ അനുമോദിച്ചു

തിരുവല്ല: കുട്ടികള്‍ക്ക് കരുതലും സ്‌നേഹവും ഉറപ്പാക്കുന്നതിനും പഠന പിന്തുണ നല്‍കുന്നതിനു രക്ഷിതാക്കളെ പ്രാപ്തമാക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച മക്കള്‍ക്കൊപ്പം പരിപാടിയില്‍ റിസോഴ്‌സ് പേഴ്‌സണായി ക്ലാസുകള്‍ നയിച്ച 21 അദ്ധ്യാപകരെ അനുമോദിച്ചു. മല്ലപ്പള്ളി മേഖല പ്രസിഡന്റ് ശ്രീ.ജോയി...

കെഎസ്ആര്‍ടിസിയുടെ ഇന്‍സ്‌പെക്ടര്‍ ടൂര്‍ ഗൈഡായി; സകല പിന്തുണയുമായി ഒപ്പമുണ്ട് എംഎല്‍എ, യാത്രക്കാരും ത്രില്ലില്‍; തിരുവല്ല- മലക്കപ്പാറ വിനോദയാത്ര ഹിറ്റ്, ആദ്യ ദിനം തന്നെ ഹൗസ് ഫുള്‍

തിരുവല്ല: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ആദ്യ സര്‍വീസായ തിരുവല്ല - മലക്കപ്പാറ ഉല്ലാസ യാത്ര ബംപര്‍ ഹിറ്റ്. രാവിലെ 5നു പുറപ്പെട്ട് രാത്രി 11നു തിരിച്ചെത്തുന്ന സര്‍വീസ് ആദ്യദിനം തന്നെ ജനപ്രീതി...

മണർകാട്ട് ബൈക്ക് അപകടം കത്തിക്കുത്തിലെത്തി: ബൈക്കുകൾ കൂട്ടിയിടിച്ച തർക്കത്തിനൊടുവിൽ, അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവാക്കൾ പുതുപ്പള്ളി സ്വദേശിയെ കുത്തി വീഴ്ത്തി: കുത്തേറ്റ പുതുപ്പള്ളി സ്വദേശിയായ യുവാവ് ആശുപത്രിയിൽ; പ്രതികൾക്കായി അന്വേഷണം ഊർജിതം

മണർകാട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ, ബൈക്ക് യാത്രക്കാരനായ യുവാവിനെ കത്തിയുമായെത്തിയ യുവാക്കളുടെ സംഘം കുത്തി വീഴ്ത്തി. ബൈക്കിന്റെ അമിത വേഗത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പുതുപ്പള്ളി സ്വദേശിയെ ഗുണ്ടാ അക്രമി സംഘം...

അടൂര്‍ നഗരത്തിലെ ഇരട്ടപ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ദ്രുതഗതിയിലാക്കും; കൈപ്പട്ടൂര്‍ പാലത്തില്‍ വിള്ളലുണ്ടെന്ന് കണ്ടെത്തല്‍, ബലം പരിശോധിക്കും; ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം; പത്തനംതിട്ടയില്‍ ഇനി ശരണംവിളിയുടെ നാളുകള്‍

പത്തനംതിട്ട: എല്ലാ വകുപ്പുകളും ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ശബരിമല റോഡുകളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും...

News Admin

69228 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.