News Admin

69111 POSTS
0 COMMENTS

കളിക്കുന്നതിനിടെ ആറ്റിൽ വീണു ;തിരുവനന്തപുരത്ത് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം :ആ​റ്റി​ൽ വീ​ണ് ഒ​ന്ന​ര​വ​യ​സു​കാ​രി മ​രി​ച്ചു.തിരുവനന്തപുരം നെ​യ്യാ​ർ പാ​ല​ക്ക​ട​വ് ക​യ​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ജി​ന്‍റെ​യും ആ​തി​ര​യു​ടെ​യും മ​ക​ള്‍ അ​നാ​മി​ക​യാ​ണ് മ​രി​ച്ച​ത്.വീ​ടി​ന്‍റെ മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ​ത്തെ ആ​റ്റി​ല്‍ കു​ട്ടി വീ​ണ​ത്. സം​ഭ​വ​സ​മ​യം...

ബിഎംഎസ് , ഐഎൻടിയുസി യൂണിയനുകളിൽ നിന്നും രാജിവച്ച് എത്തിയവർക്ക് സിഐടിയു നേതൃത്വത്തിൽ സ്വീകരണം നൽകി

പാമ്പാടി :ബിഎംഎസ് , ഐഎൻടിയുസി യൂണിയനുകളിൽ നിന്നും രാജിവച്ച് സിഐടിയുവുമായി ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ച ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സ്വീകരണം നൽകി. സിഐടിയു ഓട്ടോറിക്ഷ തൊഴിലാളി ആലാംമ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്വീകരണവും മെമ്പർഷിപ്പ്...

കരുവാരക്കുണ്ടിൽ കടുവഭീഷണി ; രണ്ടിടങ്ങളിൽ വനപാലകർ കൂട് സ്ഥാപിച്ചു

വണ്ടൂർ :കരുവാരക്കുണ്ട് പഞ്ചായത്തിലെ മലയോര മേഖലയായ കുണ്ടോടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കടുവയും കുഞ്ഞിനെയും പിടികൂടുന്നതിനായി രണ്ടിടങ്ങളിൽ വനപാലകർ കൂട് സ്ഥാപിച്ചു.ക​ഴി​ഞ്ഞ ദി​വ​സം വനംവകുപ്പ് സ്ഥാപിച്ച ക്യാമ​റ​ക​ളി​ല്‍ ക​ടു​വകളുടെ ചിത്രങ്ങൾ...

16.5 ലക്ഷം രൂപയുടെ വിദേശ കറന്‍സി ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമം ; ചട്ടഞ്ചാല്‍ സ്വദേശി കസ്റ്റംസ് പിടിയിലായി

കാസർകോട് :ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 16.5 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി ചട്ടഞ്ചാല്‍ സ്വദേശി കാസര്‍കോട്ട് പിടിയില്‍. ബെണ്ടിച്ചാലിലെ അബ്ദുല്‍ ഖാദറിനെ(37)യാണ് കാസര്‍കോട് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം...

പ്രളയ മണ്ണിടിച്ചില്‍ ദുരന്ത മേഖലകളിലെ കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയാക്കി കെ.എസ്.എസ്.എസ്

കോട്ടയം:പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം, ഇടുക്കി ജില്ലകളിലെ 1200 കുടുംബങ്ങള്‍ക്ക് റിലൈയന്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലഭ്യമാക്കുന്ന അവശ്യകിറ്റുകളുടെ വിതരണം...

News Admin

69111 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.