കണ്ണൂര്‍: ഞായറാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ സിറ്റി നാലുവയലിലെ പതിനൊന്നുകാരി ഫാത്തിമ മരിച്ച സംഭവത്തില്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ 'ജപിച്ച് ഊതല്‍' നടത്തിയെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
മൂന്ന് ദിവസം...
ബെംഗളൂരു: അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിനെപ്പോലെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടശേഷം ആരാധകന്‍ ജീവനൊടുക്കി.ബെന്നാര്‍ഘട്ടെ സ്വദേശിയായ കൈത്തറിത്തൊഴിലാളി രാജേന്ദ്ര (40) യാണ് മരിച്ചത്. തുടര്‍ന്ന് ഇയാളുടെ കണ്ണുകള്‍ ദാനം ചെയ്തു.
ഇതോടെ പുനീതിന്റെ...
കോട്ടയം: ദളിത് വിദ്യാര്‍ത്ഥി ദീപ പി.മോഹനന്‍ എംജി സര്‍വകാലശാലയ്‌ക്കെതിരെ ഉയര്‍ത്തുന്ന ജാതി വിവേചന ആരോപണത്തില്‍ ജില്ലാ കലക്ടര്‍ പി.കെ.ജയശ്രീ, വൈസ് ചാന്‍സലര്‍ സാബു തോമസുമായി ഇന്ന് ചര്‍ച്ച നടത്തും.
നാനോ സയന്‍സസില്‍ ഗവേഷക വിദ്യാര്‍ത്ഥി...
തൊടുപുഴ :മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നതോടെ അടച്ച എല്ലാ ഷട്ടറുകളും തുറന്നു. ഇതോടെ ആറു ഷട്ടറുകളിലൂടെ 3005 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുകുന്നുണ്ട്.
60 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. നിലവിൽ ജലനിരപ്പ് 138.95 അടിയാണ്....
മല്ലപ്പള്ളി: ചുങ്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്രഷര്‍ യൂണിറ്റില്‍ നിന്നും മലിന ജലം തോട്ടിലൂടെ ഒഴുക്കിവിടുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന ഭീതിയും പരക്കുന്നു. മഴ പെയ്യുമ്പോള്‍ ഉരപ്പു കുഴി തോടു വഴി തുറന്നു...