News Admin

69021 POSTS
0 COMMENTS

കോട്ടയം ജില്ലയിൽ 673 പേർക്ക് കോവിഡ്; 990 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 673 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 640 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനുമുൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 33 പേർ രോഗബാധിതരായി. 990 പേർ രോഗമുക്തരായി....

വനിതകൾക്ക് സ്വയംതൊഴിൽവായ്പ ; 18 നും 55 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

കോട്ടയം:സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വനിതകൾക്കും ഗ്രൂപ്പുകൾക്കും സംസ്ഥാന വനിത വികസന കോർപ്പറേഷന്റെ വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം. നിശ്ചിത വരുമാന പരിധിയിൽപ്പെട്ട 18 നും 55 നുമിടയിൽ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് ആറു ശതമാനം പലിശ...

വനിത ഐ.റ്റി.ഐയിൽ സീറ്റൊഴിവ്

കോട്ടയം:ചങ്ങനാശേരി ഗവൺമെന്റ് വനിതാ ഐ.റ്റി.ഐ.യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ( എസ്.സി വി.ടി ) ട്രേഡിൽ ഏതാനും സീറ്റൊഴിവുണ്ട്. അപേക്ഷ നൽകിയവർ നവംബർ 3 രാവിലെ 11 ന് നേരിട്ടെത്തണം....

ഉത്തരവാദിത്ത ടൂറിസം; രാജ്യാന്തര തലത്തിൽ തിളങ്ങി അയ്മനം ; മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് ‌പഞ്ചായത്തിന് രാജ്യാന്തര പുരസ്‌കാരം

അയ്മനം :മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അയ്മനത്തിന് രാജ്യാന്തര പുരസ്‌കാരം. സംസ്ഥാന ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിക്ക് ലോക ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസ്‌പോൺസിബിൾ ടൂറിസം...

കോട്ടയം നഗരപരിധിയിൽ ബുധനാഴ്ച ശുദ്ധജല വിതരണം മുടങ്ങും

കോട്ടയം: നഗരസഭാ പരിധിയിൽ ജലവിതരണം മുടങ്ങും. ജലഅതോറിറ്റിയുടെ തിരുവഞ്ചൂർ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ മൂന്ന് ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെ ജലവിതരണം മുടങ്ങും. നാട്ടകം,...

News Admin

69021 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.