News Admin

68779 POSTS
0 COMMENTS

ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ എം.ഐ.എസ് കോ-ഓര്‍ഡിനേറ്റര്‍; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ എം.ഐ.എസ് കോ-ഓര്‍ഡിനേറ്ററെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷ പ്രവൃത്തി പരിചയമുള്ള ബി.ടെക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്), എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക്...

പെഗാസസ്, സുപ്രീം കോടതി മേല്‍ നോട്ടത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കും; ജനാധിപത്യത്തില്‍ വ്യക്തിയുടെ സ്വകാര്യത പ്രധാനം; കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം

ഡല്‍ഹി: പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറഞ്ഞു. ഫോണ്‍ നിരീക്ഷണം അന്വേഷിക്കാനായി സുപ്രീംകോടതി മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. സുപ്രീം കോടതിയുടെ...

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പത്തനംതിട്ട: പൊതുവിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായി നാലു മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രതിരോധത്തിനായി ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നിന്റെ ജില്ലാതല രജിസ്ട്രേഷന്‍ ജില്ലാ...

കോട്ടയം കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് എ.ആർ ക്യാമ്പിലെ എ.എസ്.ഐ വൈദ്യർ മധുവിനെ

കോട്ടയം: കുറിച്ചിയിലെ ലോഡ്ജ് മുറിയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചി സ്വദേശിയും എ.ആർ ക്യാമ്പിലെ എ.എസ്.ഐയുമായ മധുസൂധനൻ നായർ (വൈദ്യർ മധു -53)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസത്തോളമായി...

മുല്ലപ്പെരിയാർ: ജലനിരപ്പ് താഴ്ത്തണമെന്ന ഹർജിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും.മേൽനോട്ടസമിതിയോട് കോടതി കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു. ഇതനുസരിച്ച് ഇന്നലെ ചേർന്ന യോഗത്തിൽ ജലനിരപ്പ് 137...

News Admin

68779 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.