തിരുവല്ല: അമിച്ചകരിയില്‍ വയോധികന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു. നെടുമ്പ്രം വലിയവീട്ടില്‍ പറമ്പില്‍ രവീന്ദ്ര പണിക്കര്‍ (72) ആണ് മരിച്ചത്.
ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളിലൊഴികെ മഴ കുറവാണെങ്കിലും പലയിടത്തും വെള്ളമിറങ്ങിത്തുടങ്ങിയിട്ടില്ല. ഞായറാഴ്ച കോഴിക്കോട് വടകരയിലും വെള്ളക്കെട്ടില്‍ വീണ്...
ചേര്‍ത്തല: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം പേവിഷബാധമൂലമെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. അര്‍ത്തുങ്കലില്‍ സ്വദേശിയായ നിര്‍മല്‍ രാജേഷ് ഈ മാസം 16നാണ് മരിച്ചത്. കുട്ടിയെ പരിശോധിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും പോസ്റ്റുമോര്‍ട്ടം...
തിരുവല്ല: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പന്തളം- മാവേലിക്കര റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. പന്തളത്തിന് സമീപം മണ്ണക്കടവ് മുതല്‍ കടക്കാട് ഭാഗം വരെ റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. പ്രദേശത്ത് അന്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്.
അച്ചന്‍കോവിലാറ്റില്‍ നിന്നുള്ള...
തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ...