News Admin

75517 POSTS
0 COMMENTS

കണ്ണുതുറന്നിരുന്ന സിസിടിവിയ്ക്കൊപ്പം കണ്ണ് ചിമ്മാതെ വെസ്റ്റ് പൊലീസും ; കഞ്ചാവ് കച്ചവടം അടക്കമുള്ള കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റിൽ ; പിടിയിലായത് അഭിലാഷ് തീയറ്ററിന് സമീപത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച യുവാവ്

കോട്ടയം : കണ്ണു തുറന്നു നിന്ന കോട്ടയത്തെ സിസിടിവി ക്യാമറകൾക്കൊപ്പം കണ്ണുചിമ്മാതെ വെസ്റ്റ് പൊലീസും നിലയുറപ്പിച്ചതോടെ നഗരമധ്യത്തിൽ നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് മണിക്കൂറുകൾക്കകം പിടിയിലായി. ഞായറാഴ്ച കോട്ടയം അഭിലാഷ് തിയേറ്ററിനു മുന്നിൽനിന്നും...

കൂടെ കൂടെ കറന്റ് പോകുന്ന പ്രവണത ഇല്ലാതാക്കണം; പാലാ കൊല്ലപ്പള്ളിയില്‍ 110 കെവി സബ്‌സ്റ്റേഷന്‍ ആരംഭിക്കണമെന്ന് ജോസ് കെ മാണി എം പി

പാലാ: പാലാ നിയോജക മണ്ഡലത്തിലെ കൊല്ലപ്പള്ളിയില്‍ 110 കെവി സബ്‌സ്റ്റേഷന് 2022-2023 വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നിവേദനം അദ്ദേഹം നേരിട്ട് ധനകാര്യ മന്ത്രിക്കും...

ഇരയാക്കി ഒതുക്കിയ കെട്ടകാലത്തെ സമൂഹത്തിന് മുന്നില്‍ ഇരയല്ല ഞാന്‍, അതിജീവതയെന്ന് പറഞ്ഞവള്‍; ആണഹന്തകളുടെ ഭാവനകളെ തല്ലക്കെടുത്തിയ പുതിയ പെണ്‍ഭാവം; ഈ പെണ്ണാണ് നാളത്തെ പ്രതീക്ഷ, പേട്ടന്‍ പറഞ്ഞ വെറും പെണ്ണ്..!

കൊച്ചിക്കായല്‍ അന്ന് പതിവിലധികം കലങ്ങിമറിഞ്ഞിരുന്നു. ഉപ്പ് മണക്കുന്ന കായല്‍ക്കാറ്റില്‍ പല ദിശകളിലെത്താന്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ ഒരു 'അജ്ഞാത വാഹനം' എറണാകുളം നഗരം മുഴുവന്‍ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. അതിനുള്ളില്‍ തന്റെ സ്വാഭിമാനത്തെ, സ്ത്രീത്വത്തെ ഉലച്ചുകളഞ്ഞ മുഖം...

ധീരകളെ സൃഷ്ടിച്ച് മല്ലപ്പള്ളി ബിആര്‍സി; ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ആയോധന കലകള്‍ സഹായിക്കും: കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍

കവിയൂർ : നമ്മുടെ സ്വന്തം മനസിനെയും ശരീരത്തെയും ദൃഢപ്പെടുത്താനും ആത്മ വിശ്വാസം വര്‍ധിപ്പിക്കാനും ആയോധന കലകള്‍ സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ഡോ. ദിവ്യ എസ് അയ്യര്‍പറഞ്ഞു. കുങ്ഫു പരിശീലനം ലഭിച്ച പെണ്‍കുട്ടികള്‍ കവിയൂര്‍ കെഎന്‍എം...

കോട്ടയം നഗരത്തിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഒൻപത് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം :  സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെല്ലിയൊഴുക്കം, ടി ബി സെൻ്റർ,  ബെന്നിസ്, ശീമാട്ടി, ആശിർവാദ്, നിഷ, അഗർവാൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ മാർച്ച് ഒൻപത് ബുധനാഴ്ച...

News Admin

75517 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.