തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ വച്ച് പ്രതി മരിച്ചതിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന വ്യകത്മാകാന്‍ കൂടുതല്‍ ശാത്രീയ പരിശോധന ഫലങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. മര്‍ദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ അന്വേഷണം...
കുറിച്ചി: കുട്ടികളിൽ വർധിച്ചു വരുന്ന ശ്രവണവൈകല്യം പഠന വിധേയ മാക്കണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു. ലോക കേൾവി ദിനത്തോടനുബന്ധിച്ച് കുറിച്ചി കെ.എൻ. പബ്ളിക് ലൈബ്രറി സംഘടിപ്പിച്ച കേൾവി പരിശോധന ക്യാമ്പ്...
തിരുവല്ല: മകളുടെ കുട്ടിയെ സ്‌കൂളിൽ വിടുന്നതിനായി പോയ വയോധികൻ, ട്രെയിൻ തട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന പേരക്കുട്ടി രക്ഷപെട്ടു. തിരുവല്ല ചുമത്ര മോടിയിൽ രാജു(64)വാണ് ട്രെയിൻ തട്ടി മരിച്ചത്. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ...
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മറ്റിയിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത് യുവനിരയിലെ പേരുകള്‍. ജെയ്ക് സി തോമസ്, സച്ചിന്‍ദേവ്, സാനു തുടങ്ങിയവരുടെ പേരുകളാണ് സാധ്യതാ പട്ടികയില്‍ തലമുറമാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്നത്. ഇവരെ സിപിഎം സംസ്ഥാന കമ്മറ്റിയിലേക്കു...
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് നാല് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇളപ്പുങ്കൽ, സാൻസ്, മുത്തോലിക്കടവ്- നെയ്യൂർ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ അഞ്ചു മണി...