News Admin

75223 POSTS
0 COMMENTS

കോട്ടയം നഗരമധ്യത്തിലെ ആകാശപ്പാതയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം: വിജിലൻസിൽ ആകാശപ്പാതയെ കുടുക്കിയത് സ്ഥലം ഏറ്റെടുപ്പ്; അന്വേഷണം ആരംഭിച്ച് കോട്ടയം വിജിലൻസ്

ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിലെ ശീമാട്ടി റൗണ്ടാനയുടെ ഭാഗത്ത് നിർമ്മിച്ച ആകാശപ്പാതയുടെ നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം. നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുത്തതു സംബന്ധിച്ചുള്ള പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തുക. ഇതു സംബന്ധിച്ചു...

കോട്ടയം ഈരയിൽക്കടവിൽ പാടം നികത്തി കല്ലിടിൽ തകൃതി; തരിശിട്ട പാടത്ത് ജെ.സി..ബി ഉപയോഗിച്ച് കരിങ്കല്ലും കെട്ടുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ അനുമതിയോടെയെന്ന് വിശദീകരണം; മറ്റാർക്കും കിട്ടാത്ത അനുമതി ഈ സ്ഥലത്തിന് മാത്രം എങ്ങിനെ കിട്ടിയെന്ന്...

കോട്ടയം: ഈരയിൽക്കടവിൽ പാടം നികത്തി കല്ലിടീൽ തകൃതി. ജെ.സി.ബി ഉപയോഗിച്ചാണ് ഇവിടെ സജീവമായി പാടം നികത്തിയിരിക്കുന്നത്. ഇത് കൂടാതെ പാടത്തിന്റെ വശങ്ങൾ കല്ലിട്ട് കെട്ടിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും...

കുടമാളൂർ സ്കൂളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി

കുടമാളൂർ: ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച പതിനഞ്ച് ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു. പി ടി. എ. പ്രസിഡന്റ്‌...

പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയിൽ ‘ഡോ: ഹരി പേ വാർഡ് സെന്റർ’ ഉയരുന്നു

പാമ്പാടി: പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയുടെ ദീർഘകാല സ്വപ്നമായ പേവാർഡ് ബ്ലോക്ക് യാഥാർഥ്യമാകുന്നു. പാമ്പാടിയുടെ ആരോഗ്യ ചികിത്സാ രംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അന്തരിച്ച ഡോ: സി.കെ.ഹരീന്ദ്രൻനായരുടെ സ്മാരകമായി നിർമിക്കുന്ന ‘ഡോ:...

ശമ്പളം വൈകിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി; വൈകിയാല്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനാ സംഘം നേരിട്ടെത്തും; പ്രവാസി മലയാളികള്‍ക്ക് അശ്വാസം

അബുദാബി: യുഎഇയില്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം. അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ശമ്പളം നല്‍കേണ്ട തീയ്യതി കഴിഞ്ഞ് 17 ദിവസം വൈകിയാല്‍ മന്ത്രാലയത്തില്‍...

News Admin

75223 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.