തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. സിനിമാ തിയറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ എന്നിവടങ്ങളിലും 100...
ജാഗ്രതാ ന്യൂസ്സ്പെഷ്യൽ സ്റ്റോറികോട്ടയം : കോട്ടയം നഗരമധ്യത്തിൽ പട്ടാപ്പകൽ സഹോദരങ്ങളെ തടഞ്ഞ് നിർത്തി പിങ്ക് പൊലീസിന്റെ സദാചാര ഗുണ്ടായിസം. മോശമായ ഭാഷയിൽ ചോദ്യം ചെയ്യുകയും കുട്ടികളോട് മോശമായി പ്രതികരിക്കുകയും ചെയ്തതായും പരാതി. കോട്ടയം...
ഹൈദരാബാദ്: യൂട്യൂബ് നോക്കി ബി.ഫാം വിദ്യാര്‍ത്ഥികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥിനെയാണ്(28) ഹൈദരാബാദിലെ നെല്ലൂരില്‍ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബി.ഫാം വിദ്യാര്‍ഥികളായ...
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
തിരുവല്ല 17ചെന്നീര്‍ക്കര 9പന്തളം 7ആറന്മുള...