News Admin

75188 POSTS
0 COMMENTS

കൊച്ചി നഗരമധ്യത്തിൽ ഫ്‌ളാറ്റിന്റെ പതിനാലാം നിലയിൽ നിന്നും വീണ് വനിതാ ഡോക്ടർ മരിച്ചു; ആത്മഹത്യയിൽ ദുരൂഹതയെന്നു സൂചന; മരിച്ചത് പത്തനംതിട്ട സ്വദേശിയായ വനിതാ ഡോക്ടർ

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ ഫ്‌ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. 14-ാം നിലയിൽ നിന്നാണ് വീണത്. ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന സൂചന.പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കൽ ബെതേസ്ദോ വീട്ടിൽ...

മിന്നലിൽ മിന്നിത്തുടങ്ങാൻ ടൊവിനോ വിട്ടു കളഞ്ഞത് അജിത്തിന്റെ ചിത്രം; അജിത്തിന്റെ വില്ലനാവാനാവാതെ പോയതിനെപ്പറ്റി താരം

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന്റെ വിജയത്തോടെ പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. ഇപ്പോൾ ഒരഭിമുഖത്തിൽ തന്റെ സിനിമാ...

മോഹൻലാലിനു വേണ്ടി മൂപ്പൻ കടുത്തയുടെ പുതിയ തള്ള്; ചുരുളി സ്വബോധമില്ലാത്ത സിനിമ; മോഹൻലാലിനെ പുകഴ്തി , ചുരുളിയെ തള്ളിപ്പറഞ്ഞ് ടി.എൻ ഗോപകുമാർ

കൊച്ചി: പുലിമുരുകൻ സിനിമയിലെ മൂപ്പനെ പുതുതലമുറ പ്രേക്ഷകർ മറക്കാനിടയില്ല. നാൽപത് വർഷമായി നാടകങ്ങളിലൂടെയും മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും എം.ആർ ഗോപകുമാർ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ്. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും...

അന്ന് ബോക്‌സിംങ് റിങ്ങിൽ രാജ്യത്തിന് വേണ്ടി പോരാടി; ഇന്ന് തെരുവിൽ ആയുധങ്ങളുമായി പോരാട്ടത്തിനിറങ്ങി; മുൻ ഹെവിവെയ്റ്റ് ബോക്‌സിംങ് ചാമ്പ്യൻ ഇന്ന് യുക്രെയിനായി യുദ്ധ ഭൂമിയിൽ

കീവ്: മുൻ ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനും യുക്രൈനിന്റെ തലസ്ഥാനമായ കീവിലെ മേയറുമായ വിറ്റാലി ക്ലിറ്റ്ഷ്‌കോ റഷ്യൻ ആക്രമണത്തിൽ നിന്ന് തന്റെ രാജ്യത്തെ പ്രതിരോധിക്കാൻ യന്ത്രത്തോക്ക് ലോഡ് ചെയ്യുന്ന ചിത്രം വൈറലായിരുന്നു. ''വിറ്റാലി ക്ലിറ്റ്ഷ്‌കോ...

യുക്രെയിനിലെ യുദ്ധ ഭൂമിയിൽ നടി പൂർണിമയുടെ സഹോദരി കുടുങ്ങിയെന്ന് സോഷ്യൽ മീഡിയ; ഞാൻ കൊച്ചിയിലുണ്ടെന്ന് നടി പ്രിയ മോഹൻ

കൊച്ചി: താനും കുടുംബവും യുക്രൈനിൽ കുടിങ്ങിയെന്ന വാർത്ത തെറ്റാണെന്ന് പൂർണിമ ഇന്ദ്രജിത്തിൻറെ സഹോദരിയും നടിയുമായ പ്രിയ മോഹൻ. താനും കുടുംബവും കൊച്ചിയിൽ തന്നെയുണ്ടെന്നും മുൻപ് യുക്രൈനിൽ പോയപ്പോഴുള്ള ഫോട്ടോകളാണ് യുക്രൈനിൽ കുടുങ്ങിയെന്ന രീതിയിൽ...

News Admin

75188 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.